രണ്ട് പഞ്ചായത്തിന് 3 വില്ലേജ്, ഒറ്റ ഓഫീസ്, ആകെ മൂന്ന് ജീവനക്കാരും; കൂഡ്‌ലു വില്ലേജ് ഇന്നും ദുരിതക്കയത്തില്‍

കാസര്‍കോട്: രണ്ട് പഞ്ചായത്തുകളില്‍ നിന്നുള്ള 3 വില്ലേജുകള്‍ക്കായി ഒറ്റ ഓഫീസ്. അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്നും. കുഡ്‌ലു ഗ്രൂപ്പ് വില്ലേജാണ് ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെ ഉള്ളത്....

Read more

കുഞ്ഞിക്കാലു കാണാത്ത നോവില്‍ 12 വര്‍ഷം; ഒടുവില്‍ ലഭിച്ചത് മൂന്ന് കണ്‍മണികള്‍

കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങളായിട്ടും സന്താനഭാഗ്യമില്ലാത്ത നോവില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ലഭിച്ചത് മൂന്നു കണ്‍മണികള്‍. അട്ടേങ്ങാനം സ്വദേശി ദിനേശന്‍-വിദ്യ ദമ്പതികള്‍ക്കാണ് നോവു മാറി...

Read more

മക്കള്‍ ഡോക്ടര്‍മാര്‍; ഇളയ മകള്‍ സി.എ പരീക്ഷ പാസായി, വോളിബോള്‍ ബഷീറിന് ഇത് സ്വപ്‌ന സാക്ഷാത്ക്കാരം

തളങ്കര: മക്കള്‍ക്ക് മികച്ച വിദ്യഭ്യാസം നല്‍കണമെന്ന കെ.എ മുഹമ്മദ് ബഷീര്‍ വോളിബോളിന്റെ ആഗ്രഹം ഇളയമകള്‍ ഷമ ബഷീര്‍ സി.എ പരീക്ഷയില്‍ വിജയിച്ചതോടെ പൂര്‍ണ്ണമായി. വിദ്യഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ...

Read more

ആഗ്രഹം പൂവണിഞ്ഞു; മെഹ്ത്താഫ് ഇനി സിംഗപ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥന്‍

കാസര്‍കോട്: സിംഗപ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥനായി പള്ളിക്കര കല്ലിങ്കാലിലെ മുഹമ്മദ് മെഹ്താഫ് അഹമദ് തിങ്കളാഴ്ച ചാര്‍ജ്ജെടുക്കും. സിംഗപ്പൂരില്‍ പതിറ്റാണ്ടുകളായി ജോലിചെയ്യുന്ന കല്ലിങ്കാല്‍ എസ്.ടി.എം ഹൗസിലെ അബ്ദുല്‍സലാമിന്റെയും താഹിറയുടേയും മൂത്തമകനാണ്...

Read more

തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

കാഞ്ഞങ്ങാട്: പുഴയോരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ച് മാരിമുത്തു പരിസ്ഥിതിയെ സംരക്ഷിക്കുമ്പോള്‍ ഈ സേവനം ഉപജീവനത്തിനുള്ള മാര്‍ഗവുമാകുന്നു. ചിത്താരി പുഴയോരം മുതല്‍ അജാനൂര്‍ അഴിമുഖം വരെ മാരിമുത്തു...

Read more

വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

കുണ്ടംകുഴി: കടലാസ്, കമ്പി, പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം പൂക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടുകയാണ് ഒരു വീട്ടമ്മ. കുണ്ടംകുഴി മലാംകാട് കര്‍ഷകനായ വി.കൃഷ്ണന്റെ ഭാര്യ കുഞ്ഞാണിയാണ് ജീവനുള്ള...

Read more

പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

കാസര്‍കോട്: ഐ.എന്‍.എ സമരഭടനും പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനാനിയുമായിരുന്ന തൃക്കരിപ്പൂരിലെ പരേതനായ എന്‍.കുഞ്ഞിരാമന്റെ ആഗ്രഹസാഫല്യമായി വീട്ടുമുറ്റത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമയൊരുക്കി മക്കള്‍. നേതാജിയുടെ പട്ടാളവേഷത്തിലുള്ള...

Read more

നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

ഒറവങ്കര: 1923ല്‍ ഒറവങ്കരയില്‍ കടവത്ത് അഹമ്മദ് ഹാജി സ്ഥാപിച്ച ജി.എല്‍.പി സ്‌കൂള്‍ കളനാട് ഓള്‍ഡ് എന്ന മഠത്തില്‍ സ്‌കൂളിന്റെ പുനര്‍ നിര്‍മാണത്തിലേക്ക് സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാരിലേക്ക്...

Read more

കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

കുമ്പള: കാല്‍ നൂറ്റാണ്ടോളം കാലം കുമ്പള ദേശിയപാതയോരത്ത് കൗതുകം പകര്‍ന്ന് തലയെടുപ്പോടെ നിന്നിരുന്ന ഈന്തപ്പന ഇനി ഓര്‍മ്മ. ദേശിയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍...

Read more

ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

കാസര്‍കോട്: ഡല്‍ഹിയില്‍ നടന്ന ബധിര പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ജേതാക്കളായ ഹൈദരാബാദ് ഈഗിള്‍സിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈലാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്....

Read more
Page 4 of 18 1 3 4 5 18

Recent Comments

No comments to show.