കര്‍ണാടകയില്‍ ബിഎംടിസി, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു; ബെംഗളൂരുവടക്കമുള്ള നഗരങ്ങളില്‍ യാത്രക്കാര്‍ വലയുന്നു; താല്‍ക്കാലിക ഡ്രൈവര്‍വര്‍മരെ നിയമിച്ച് സര്‍ക്കാര്‍ ബസ് ഓടിക്കാനുള്ള നീക്കം കല്ലേറ് ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചു; സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കി സമരം പൊളിക്കാമെന്ന കണക്കുകൂട്ടലില്‍ യെഡ്യൂരപ്പ സര്‍ക്കാര്‍

ബെംഗളൂരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടക സര്‍ക്കാര്‍ ഗതാഗത വകുപ്പ് ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. ജീവനക്കാരുടെ പ്രതിനിധികള്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണന്‍ സാവദിയുമായി വെള്ളിയാഴ്ച...

Read more

നഗരം വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി നഗരസഭാ സെക്രട്ടറി

കാസര്‍കോട്: നഗരസഭ സെക്രട്ടറി മുന്നിട്ടിറങ്ങി. നഗരത്തില്‍ ഗതാഗതത്തിന് തടസമാകുന്ന മണ്ണും കല്ലും നീക്കം ചെയ്തു. നഗരസഭ ഭരണ സമിതി നിലവിലില്ലായതോടെയാണ് സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി തന്നെ മുന്നിട്ടിറങ്ങി...

Read more

എയ്ഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് ഡോ. ജനാര്‍ദ്ധന നായക്ക്

കാസര്‍കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജില്ലയിലെ എയ്ഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകരുകയാണ് ഡോ. ജനാര്‍ദ്ധന നായക്ക്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ എ.ആര്‍.ടി (ആന്റി റെക് റോ വൈറല്‍...

Read more

ഒറ്റപ്പാലം എ.എസ്.പിയായി നിയമനം; കാഞ്ഞങ്ങാടിന്റെ സ്വന്തം വിഷ്ണുപ്രദീപ് ഇനി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍

കാഞ്ഞങ്ങാട്: മാവുങ്കാല്‍ താമരക്കുഴി വീട്ടിലെ എഞ്ചിനീയര്‍ വിഷ്ണു പ്രദീപ് ഇനി വിഷ്ണു പ്രദീപ് ഐ.പി.എസ്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി കലക്ടര്‍ ആവുകയെന്ന കുട്ടിക്കാലത്തെ ആഗ്രഹത്തിന്റെ അടുത്തെത്തിയ വിഷ്ണു...

Read more

മേല്‍വിലാസത്തിനായി അലഞ്ഞ് യുവാവ്; വോട്ട് വേണ്ട, മേല്‍വിലാസം മതി

കാസര്‍കോട്: ഇത് അനൂപ് കൃഷ്ണ എന്ന അക്ബര്‍. പിതാവിന്റെ പേര് മുജീബ്. ആര്‍ക്കാണ് ഇത്തവണ വോട്ടെന്ന് ചോദിക്കുമ്പോള്‍ യുവാവിന്റെ മറുപടി ഇങ്ങനെ: 'എനിക്കു വോട്ടില്ല. വോട്ടുണ്ടെങ്കില്‍ ഈ...

Read more

75 വര്‍ഷം മുമ്പ് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ കുടുംബം ഇപ്പോഴും പോരാട്ടത്തില്‍

നീലേശ്വരം; 75 വര്‍ഷം മുമ്പ് ജന്മി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം പേരോല്‍ മാരാംകാവില്‍ കുടുംബം ഇപ്പോഴും നിയമപോരാട്ടത്തില്‍. മാരാംകാവില്‍ കൃഷ്ണദാസും കുടുംബവുമാണ് നീതിക്കുവേണ്ടിയുള്ള സമരം തുടരുന്നത്....

Read more

വരള്‍ച്ച എത്തും മുന്‍പേ മുന്‍കരുതലുമായി ആറാട്ട് കടവിലെ നാട്ടു കൂട്ടായ്മ

പാലക്കുന്ന്: തുലാവര്‍ഷം വിടപറയുന്നത്തോടെ ആറാട്ട്കടവ് കണ്ണംകുളം, എരോല്‍, വെടിത്തറക്കാല്‍, പാക്ക്യാര പ്രദേശങ്ങളില്‍ വരള്‍ച്ച പതിവാകുന്നത് മുന്നില്‍ കണ്ടാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം കണ്ണംകുളം അണക്കെട്ടിലെത്തിയത്. അണക്കെട്ടില്‍ പലക...

Read more

മൊഗ്രാല്‍പാലത്തിനടിയില്‍ വിള്ളല്‍; ആശങ്കയേറുന്നു

കാസര്‍കോട്: മൊഗ്രാല്‍പാലത്തിന്റെ അടിഭാഗത്ത് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കക്കിടയാക്കുന്നു. പാലത്തിന്റെ പില്ലറില്‍ ഏതാനും ദിവസം മുമ്പാണ് വിള്ളല്‍ രൂപപ്പെട്ടത്. 60 വര്‍ഷത്തോളം പഴക്കമുള്ളതാണ് ദേശീയ പാതയിലെ മൊഗ്രാല്‍ പാലം....

Read more

നിറം മങ്ങാത്ത സച്ചിന്‍ ഗാലറി

കാസര്‍കോട്: 2013 നവംബര്‍ 16ന് ആണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് നിന്നും വിരമിച്ചത്. സച്ചിന്‍ ടെണ്ടുക്കറിന്റെ വിരമിക്കലിന് ഏഴു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ...

Read more

ആദൂരില്‍ കാട്ടാന ശല്യം രൂക്ഷം; നിരവധി കവുങ്ങുകള്‍ നശിപ്പിച്ചു

മുള്ളേരിയ: ആദൂരില്‍ കാട്ടാനശല്യം രൂക്ഷമായി. ഇന്നലെ രാത്രി ആദൂര്‍ കക്കങ്കൈ തൂക്കുപാലത്തിന് സമീപത്തെ കെ. ബാവ ഹാജിയുടെ കവുങ്ങിന്‍ തോട്ടം ആനകള്‍ നശിപ്പിച്ചു. കുലച്ചതും അല്ലാത്തതുമായ നൂറില്‍പരം...

Read more
Page 14 of 18 1 13 14 15 18

Recent Comments

No comments to show.