സ്വന്തമായി സ്ഥലമില്ല; അടച്ചുറപ്പില്ലാത്ത ഓലക്കുടിലില്‍ തിങ്ങിഞെരുങ്ങി പിഞ്ചുകുട്ടികളടക്കമുള്ള ഏഴംഗകുടുംബം

മഞ്ചേശ്വരം: അടച്ചുറപ്പില്ലാത്ത ഓലക്കുടിലില്‍ കഴിയുന്നത് പിഞ്ചുകുട്ടികളടക്കമുള്ള ഏഴംഗകുടുംബം. കൂലിതൊഴിലാളിയായ ഹൊസങ്കടി മജിബയലിലെ ഒറ്റമുറിയുള്ള ഓലപ്പുരയിലാണ് നാല്‍പ്പത്തെട്ടുകാരനായ പ്രകാശനും കുടുംബവും സ്വസ്ഥമായി അന്തിയുറങ്ങാന്‍ പോലുമാകാതെ കഴിയുന്നത്. പ്രകാശന്‍ കൂലിതൊഴിലാളിയാണ്....

Read more

പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ധനലക്ഷ്മി

കാസര്‍കോട്: പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ശ്രദ്ധേയമായിരിക്കുകയാണ് ധനലക്ഷ്മി മോള്‍. പാഴ് ബള്‍ബില്‍ ഏതാനും മണിക്കൂര്‍ കൊണ്ടാണ് ധനലക്ഷ്മിയുടെ കൊച്ചുകൈകളില്‍ ക്രിസ്മസ് അപ്പൂപ്പന്‍ ഉണ്ടായത്. പാഴ് വസ്തുക്കളിലും...

Read more

ബാക്കിലപ്പദവ് പുഴക്കൊരു പാലം വേണം; കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കം

പെര്‍ള: കേരള പിറവി മുതല്‍ പ്രദേശവാസികള്‍ കാത്തിരിപ്പ് തുടരുകയാണ്. കേരള-കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന ബാക്കിലപ്പദവ് പുഴക്ക് കുറുകെയുള്ള ഒരു പാലത്തിന് വേണ്ടി. ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത്...

Read more

കുമ്പളയില്‍ കുടുങ്ങിയ ആന്ധ്രാസ്വദേശിയായ 91കാരന്‍ ആസ്പത്രിയില്‍; സംരക്ഷിക്കണമെന്നാവശ്യം

കുമ്പള: കോവിഡിനെ തുടര്‍ന്ന് കുമ്പളയില്‍ കുടുങ്ങിയ ആന്ധ്ര സ്വദേശിയായ 91കാരന്‍ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍. ആന്ധ്ര സ്വദേശിയായ നാഗസ്വാമിയാണ് ഒരുമാസത്തോളമായി കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്....

Read more

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ബെള്ളിക്കോത്ത് സ്വദേശിയടക്കം 4 മലയാളികള്‍ക്ക് ഏഴേകാല്‍ കോടി

പാലക്കുന്ന്: കോവിഡ് മഹാമാരിയിലെ ഞെരുക്കത്തില്‍ അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നഷ്ടപ്പെട്ട ബെള്ളിക്കോത്ത് കപ്പണക്കാല്‍ സ്വദേശി നവനീത് രാജീവന്‍ അടക്കം 4 മലയാളികള്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ...

Read more

വെസ്റ്റ് എളേരിയെ ഇനി ഗിരിജ നയിക്കും

കാഞ്ഞങ്ങാട്: അജാനൂരിന്റെ സ്വന്തം ഗിരിജ ഇനി വെസ്റ്റ് എളേരി പഞ്ചായത്തിനെ നയിക്കും. ഇടതു മുന്നണിയില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടാകാന്‍ രാവണേശ്വരം സ്വദേശി...

Read more

പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

കുമ്പള: നിരവധി കേസുകളിലായി കുമ്പള പൊലീസ് പിടികൂടി സ്റ്റേഷന് സമീപത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു. മണല്‍, മദ്യക്കടത്ത് തുടങ്ങിയ കേസുകളിലായി പൊലീസ് പിടികൂടിയ ചെറുതും...

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ സി.പി.എമ്മിന് 16 സീറ്റുകള്‍ കുറഞ്ഞു; മുസ്ലിം ലീഗിന് 9 സീറ്റുകളും

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ കണക്കെടുക്കുമ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ബി.ജെ.പിക്കും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ തുലോം കുറഞ്ഞു. കാസര്‍കോട്...

Read more

ദേലംപാടി തിരിച്ചുപിടിച്ചു വാ…, ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച് പി.ബി. ഷഫീഖ്

കാസര്‍കോട്: 2005ല്‍ വാപ്പ പി.ബി. അബ്ദുല്‍ റസാഖ് വിജയിച്ച ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന്‍ സി.പി.എമ്മിന്റെ പക്കല്‍ നിന്ന് പിടിച്ചെടുക്കാനാണ് പാര്‍ട്ടി നേതൃത്വം പി.ബി. ഷഫീഖിനോട് ആവശ്യപ്പെട്ടത്....

Read more

ഇനി ബേബി നയിക്കും ജില്ലാ പഞ്ചായത്തിനെ

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് നടന്നടുക്കുന്ന ബേബി ബാലകൃഷ്ണന്റെ വിജയം വെച്ചടിവെച്ചായിരുന്നു. ആദ്യം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പിന്നീട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി. ഇക്കുറി...

Read more
Page 13 of 18 1 12 13 14 18

Recent Comments

No comments to show.