താക്കീത് നല്‍കിയിട്ടും വില കല്‍പ്പിച്ചില്ല; അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി കടുപ്പിച്ചു

കുമ്പള: പൊലീസിന്റെ താക്കീതിന് വില കല്‍പ്പിക്കാതെ മണല്‍ കടത്ത് സജീവമായി തുടരുന്നു. ഇതേ തുടര്‍ന്ന് കുമ്പള പൊലീസ് നടപടി കടുപ്പിച്ചു. രണ്ട് ദിവസത്തിനിടെ പത്ത് അനധികൃത കടവുകളാണ്...

Read more

പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മയ്യത്ത് ഖബറടക്കി

കാസര്‍കോട്: പെരുമ്പളക്കടവില്‍ ചന്ദ്രഗിരി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്കള പാണലത്തെ അബ്ദുല്‍ മജീദി(54)ന്റെ മയ്യത്ത് ഇന്നലെ രാത്രിയോടെ ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നിരവധി...

Read more

ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍

കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഒരുകോടി രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട്ടെ ഉദുമ, തളങ്കര സ്വദേശികളുള്‍പ്പെടെ മൂന്നുപേരാണ് പിടിയിലായത്. ഉദുമയിലെ അല്‍...

Read more

സീതാംഗോളിയില്‍ ഒരുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും സീതാംഗോളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ്...

Read more

തെങ്ങ് വീണ് വീട് തകര്‍ന്നു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ അടക്കം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

മുള്ളേരിയ: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ അടങ്ങുന്ന കുടുംബം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കാനത്തൂര്‍ കാലപ്പള്ളത്തെ എം. കാര്‍ത്യായനിയമ്മയുടെ...

Read more

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി ഫോണില്‍ ഫോട്ടോയെടുത്തു; പ്രതിക്ക് 2 വര്‍ഷം തടവും പിഴയും

കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള...

Read more

അനധികൃത ചെമ്മണ്ണ് കടത്ത് വ്യാപകം; നടപടിയുമായി പൊലീസ് രംഗത്ത്

ബദിയടുക്ക: അനധികൃത ചെമ്മണ്ണ് കടത്ത് സംഘത്തിന് തടയിടാന്‍ ബദിയടുക്ക പൊലീസ് രംഗത്ത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെമ്മണ്ണ് കടത്ത് സംഘം വര്‍ധിച്ചതോടെയാണ് പിടികൂടാന്‍ പൊലീസ് രംഗത്തെത്തിയത്....

Read more

വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്ക് ശിക്ഷ കിട്ടുംവരെ യൂത്ത് ലീഗ് പോരാടും-പി.കെ ഫിറോസ്

കാസര്‍കോട്: സമൂഹത്തിനിടയില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അത്തരക്കാരെ മാതൃകാ പരമായി ശിക്ഷിക്കുന്നത് വരെ മുസ്ലിം യൂത്ത് ലീഗ് നിയമപരമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ....

Read more

തോണിയാത്രക്കിടെ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തോണിയാത്രക്കിടെ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാണലത്തെ അബ്ദുല്‍ മജീദി(54)ന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേരൂര്‍...

Read more

പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സമസ്ത പ്രതിജ്ഞാബദ്ധം-ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍കോട്: ഇസ്‌ലാമിന്റെ യഥാര്‍ത്ഥ രൂപം പ്രവാചക ചര്യയിലൂടെയും അതിന്റെ സത്യസാക്ഷികളായ അനുയായികളുടെ മാതൃകയിലൂടെയുമാണ് പില്‍ക്കാല സമൂഹങ്ങള്‍ മനസ്സിലാക്കിയതെന്നും ആ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് സമസ്ത...

Read more
Page 92 of 530 1 91 92 93 530

Recent Comments

No comments to show.