കുമ്പളയിലും ഉപ്പളയിലും കന്നുകാലി മോഷണം പതിവായി; പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തയാളെന്ന് സംശയം

കുമ്പള: ഉപ്പള, സോങ്കാല്‍, കുമ്പള ഭാഗങ്ങളില്‍ കന്നുകാലി മോഷണം വ്യാപകമായി. മോഷണത്തിന് പിന്നില്‍ കര്‍ണാടക സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്തയാളാണെന്നാണ് സംശയം. പ്രതിയെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്....

Read more

ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷം കോളേജ് വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി മരിച്ചു

പെര്‍ള: ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷം കോളേജ് വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി മരിച്ചു. പെര്‍ള ബാഡൂര്‍ പജ്ജാനയിലെ സില്‍വര്‍ സ്റ്റാര്‍ ക്രാസ്റ്റയുടേയും നെറ്റാലിയ ഡിസൂസയുടേയും മകന്‍ ഐവന്‍ ക്രാസ്റ്റ...

Read more

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന്‍ അടക്കം 29 പ്രതികളാണുള്ളത്. ഫാഷന്‍ ഗോള്‍ഡ്...

Read more

വാഹനാപകടത്തില്‍ മരിച്ച സി.പി.എം പ്രാദേശിക നേതാവിന്റെ മൃതദേഹം സംസ്‌കരിച്ചു

മുള്ളേരിയ: വാഹനാപകടത്തില്‍ മരിച്ച സി.പി.എം പാണ്ടി ലോക്കല്‍ കമ്മിറ്റിയംഗം ബളവന്തടുക്കയിലെ ബി.എസ് തിമ്മപ്പ (63)യുടെ മൃതദേഹം ഇന്നുച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.ഇന്നലെ ഉച്ചയ്ക്ക് ബെള്ളൂര്‍ പള്ളപ്പാടി അനക്കളയിലുണ്ടായ അപകടത്തിലാണ്...

Read more

ചെര്‍ക്കള സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് റിമാണ്ടില്‍

ചെര്‍ക്കള: ചെര്‍ക്കള സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് റിമാണ്ടില്‍. ബേര്‍ക്കയിലെ സിനാനി (25)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെര്‍ക്കള വടക്കേക്കര ഹൗസിലെ സി.എച്ച് മുഹമ്മദ്...

Read more

സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടിക്കുന്നതിനിടെ എക്‌സൈസ് സംഘത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്:സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘത്തിന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി നിരവധി അബ്കാരി കേസുകളിലെ പ്രതി രക്ഷപ്പെട്ടു. 4.32 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം...

Read more

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ബസിന്റെ ടയര്‍ കയറി മരിച്ചു

മുള്ളേരിയ: ബെള്ളൂരില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ബസിന്റെ ടയര്‍ കയറി മരിച്ചു. സി.പി.എം പാണ്ടി ലോക്കല്‍ കമ്മിറ്റിയംഗം അഡൂര്‍ ബളവന്തടുക്കയിലെ...

Read more

ബദിയടുക്ക പഞ്ചായത്തില്‍ ഉദ്യോഗസ്ഥരില്ല; ഭരണ സമിതി അംഗങ്ങള്‍ എ.ഇ. ഓഫീസ് താഴിട്ട് പൂട്ടി

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ അസി. എഞ്ചിനിയറുടെ ഓഫീസ് താഴിട്ട് പൂട്ടി. നിലവിലുള്ള ജീവനക്കാരെ ഓഫീസിന്...

Read more

കളനാട്ട് വീട് തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കളനാട്: കളനാട്ട് കാറ്റില്‍ വീട് തകര്‍ന്നു.വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൊട്ടിയിലെ കെ. ബാബുവിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍...

Read more

ചേവാര്‍ ജംഗ്ഷനില്‍ നാല് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍

പൈവളിഗെ: പൈവളിഗെ ചേവാര്‍ ജംഗ്ഷനില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍. ശനിയാഴ്ച രാത്രി ജീപ്പ് സ്‌കൂട്ടറില്‍ ഉരസി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥി...

Read more
Page 90 of 530 1 89 90 91 530

Recent Comments

No comments to show.