ഡോക്ടര്‍മാരില്ല; ബായാറിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു

മഞ്ഞപ്പിത്തം പടരുന്നതിനിടെ ആസ്പത്രി അടച്ചിട്ടതില്‍ വ്യാപക പ്രതിഷേധം ബായാര്‍: മീഞ്ച, പൈവളിഗെ പഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിനിടെ ഡോക്ടര്‍ ഇല്ലെന്ന കാരണത്താല്‍ ബായാറിലെ കുടുംബാരോഗ്യ...

Read more

ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒമ്പത് ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചു; സ്ത്രീ അറസ്റ്റില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ത്രീയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്നിലെ വാടക വീട്ടില്‍ താമസിക്കുന്ന നിസാമുദ്ദീന്റെ...

Read more

ഉര്‍ദുവിനെ ജനകീയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതില്‍ ഉര്‍ദു സാഹിത്യത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാരമായ പങ്കുണ്ടെന്നും ഗസലും ഖവാലിയുമൊക്കെ ഉര്‍ദു സംസ്‌കാരത്തിന്റെ മനോഹരമായ ആവിഷ്‌കാരങ്ങളാണെന്നും കാസര്‍കോട് ഉര്‍ദു ഭാഷയെ ജനകീയമാക്കേണ്ടത്...

Read more

മലഞ്ചരക്ക് കടയുടമയുടെ വീട്ടില്‍ നിന്ന് 300 കിലോ കുരുമുളക് കവര്‍ന്നു; മൂന്നംഗസംഘം സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി

ബദിയടുക്ക: മലഞ്ചരക്ക് കടയുടമയുടെ വീട്ടില്‍ നിന്ന് 300 കിലോ കുരുമുളക് കവര്‍ച്ച ചെയ്തു. ബദിയടുക്ക സര്‍ക്കിളിന് സമീപം മലഞ്ചരക്ക് കട നടത്തുന്ന മൂക്കംപാറയിലെ അബൂബക്കറിന്റെ വീടിനോട് ചേര്‍ന്ന...

Read more

ഭാര്യ പിണങ്ങിപ്പോയി; പിന്നാലെ വീടുവിട്ട യുവാവിനെ കാണാതായി

മുളിയാര്‍: ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീടുവിട്ട യുവാവിനെ കാണാതായി. മുളിയാര്‍ അട്ടപ്പറമ്പ് സ്വദേശി സുരേഷ് (42) ആണ് വീടുവിട്ടത്. നവംബര്‍ ഏഴിനാണ് സുരേഷ് വീട്ടില്‍ നിന്നിറങ്ങിയത്....

Read more

ഉദുമയില്‍ ലീഗ് അംഗത്തെ അയോഗ്യനാക്കി സി.പി.എം അംഗത്തെ വിജയിയായി പ്രഖ്യാപിച്ച് മുന്‍സിഫ് കോടതി വിധി

ഉദുമ: നാമനിര്‍ദ്ദേശപത്രികയില്‍ കേസുകളുടെ വിവരം മറച്ചുവെച്ച പഞ്ചായത്തംഗത്തെ മുന്‍സിഫ് കോടതി അയോഗ്യനാക്കി. ഉദുമ പഞ്ചായത്ത് ഭരണസമിതിയില്‍ 13-ാം വാര്‍ഡ് അംഗമായ മുസ്ലിം ലീഗിലെ മുഹമ്മദ് ഹാരിസിനാണ് കാസര്‍കോട്...

Read more

അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നു; 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

മദ്രസ അടച്ചു; നാട്ടുകാരുടെ യോഗം ചേര്‍ന്നു ഉപ്പള: അട്ടഗോളിയിലും പരിസരത്തും മഞ്ഞപ്പിത്തം പടരുന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. 40 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ഒരു വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ പരിയാരം...

Read more

ഭര്‍തൃമതിയുടേയും മകളുടേയും മരണം: സുഹൃത്തായ അധ്യാപകന്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കളനാട്ട് അധ്യാപികയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് കൂടിയായ അധ്യാപന്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപിക അരമങ്ങാനത്തെ റുബീന, അഞ്ചര വയസുള്ള...

Read more

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന-മന്ത്രി വീണാ ജോര്‍ജ്

കാസര്‍കോട്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക്കാരണം കേന്ദ്ര അവഗണനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആസ്പത്രികള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കാസര്‍കോട്...

Read more

കാസര്‍കോടിനോട് പ്രതിബദ്ധത പുലര്‍ത്തിയതിന്റെയും വാക്ക് പാലിച്ചതിന്റെയും അഭിമാനത്തോടെ വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോടിനോടുള്ള പ്രതിബദ്ധത പുലര്‍ത്തിയതിന്റെയും വാക്ക് പാലിച്ചതിന്റെയും അഭിമാനത്തോടെ കാസര്‍കോട് ബാങ്ക് റോഡില്‍ വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ രാജ്മോഹന്‍...

Read more
Page 89 of 530 1 88 89 90 530

Recent Comments

No comments to show.