സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അസോസിയേഷന്‍ നാലാമത് സ്‌നേഹഭവനം കൈമാറി

കാസര്‍കോട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നടത്തിവരുന്ന വിഷന്‍ 2021-26ന്റെ ഭാഗമായുള്ള സ്‌നേഹഭവനം പദ്ധതിയില്‍ ജില്ലാ അസോസിയേഷന്റെ നാലാമത്തെ വീട് പൂര്‍ത്തീകരിച്ചു. ബദിയടുക്ക ഉക്കിനടുക്ക...

Read more

തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ബെദ്രടുക്ക രാംനഗര്‍ കാവില്‍ ഹൗസിലെ എന്‍. വിനോദ് കുമാറി(46)നെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെ വൈകിട്ടാണ് സംഭവം. കൂലിത്തൊഴിലാളിയായിരുന്നു. പരേതനായ കെ.കെ നാരായണന്റെയും പ്രേമലതയുടേയും മകനാണ്.ഭാര്യ:...

Read more

കല്ല് വെട്ട് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

കുണ്ടംകുഴി: കല്ല് വെട്ട് തൊഴിലാളിയെ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീംബുങ്കാല്‍ അമ്മങ്കോട്ടെ ശ്രീധരനെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുണ്ടംകുഴിയിലെ...

Read more

വലയെറിയുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

കാസര്‍കോട്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. കാവുഗോളി കടപ്പുറം ശിവകൃഷ്ണ നിലയത്തിലെ ഉപേന്ദ്രന്‍ (57)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ കാവുഗോളി കടപ്പുറത്താണ്...

Read more

വികസന നിര്‍ദ്ദേശങ്ങള്‍ക്ക് വേദിയായി പ്രഭാത യോഗം; തീന്‍മേശയെ ചര്‍ച്ചാവേദിയാക്കി മന്ത്രിമാര്‍

കാസര്‍കോട്: പൊളിവാക്ക് പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടലല്ല സര്‍ക്കാറിന്റെ ദൗത്യമെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് എല്‍.ഡിഎഫ് സര്‍ക്കാറിന് തുടര്‍ ഭരണം ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

Read more

പ്രഭാത ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവ് എന്‍.എ അബൂബക്കറും

കാസര്‍കോട്: മുസ്ലിംലീഗ് നേതാവ് എന്‍.എ അബൂബക്കര്‍ നവകേരള യാത്രയുടെ പ്രഭാത ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ടത് ചര്‍ച്ചയ്ക്കും യു.ഡി.എഫ് നേതാക്കളുടെ വിമര്‍ശനത്തിനും വഴിവെച്ചു. ഇന്ന് രാവിലെ...

Read more

നവകേരള യാത്രക്ക് തുടക്കത്തില്‍ തന്നെ ജനങ്ങളുടെ മികച്ച പിന്തുണ-മുഖ്യമന്ത്രി

കാസര്‍കോട്: നവകേരള യാത്രയെ തകര്‍ത്തുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജനങ്ങളുടെ ഹൃദയങ്ങളിലൂടെയാണ് യാത്ര കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ പി.ഡബ്ല്യു.ഡി കോമ്പൗണ്ടില്‍ നടന്ന പ്രഭാത...

Read more

സാമ്പത്തികമായി ഞെരുക്കമുള്ളപ്പോഴും കേരളം പരിമിതികളെ അതിജീവിച്ചു മുന്നോട്ടു കുതിക്കുന്നു-മുഖ്യമന്ത്രി

നവകേരള സദസ്സിന് മഞ്ചേശ്വരത്ത് തുടക്കം കാസര്‍കോട്: സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്ത അവസ്ഥ ഉള്ളപ്പോഴും അവ അവഗണിച്ചു സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കാസര്‍കോട്...

Read more

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

മിയാപദവ്: വിളക്കിന് തീ കൊളുത്തുന്നതിനിടെ സാരിയിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുളുര്‍ പൊയ്യലിലെ പരേതനായ മദന ഷെട്ടിയുടെ ഭാര്യ സുനിത (80)...

Read more

മുഖ്യമന്ത്രിയും 20 മന്ത്രിമാരും എത്തി; നവകേരള യാത്രക്ക് പൈവളിഗെയില്‍ വൈകിട്ട് തുടക്കമാവും

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെയില്‍ നിന്ന് ഇന്നാരംഭിക്കുന്ന ഒരു ചരിത്രപ്രയാണത്തിന് കേരളം സാക്ഷിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും അണിനിരക്കുന്ന നവകേരള യാത്രക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി...

Read more
Page 85 of 529 1 84 85 86 529

Recent Comments

No comments to show.