ജെല്ലികള്‍ ഇട്ട് ഒമ്പത് മാസമായിട്ടും ടാറിംഗ് നടത്തിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

കുമ്പള: റോഡ് നിര്‍മ്മാണ പ്രവൃത്തിക്കായി ജെല്ലി ഇട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും ടാറിംഗ് നടത്തിയില്ല. ഇതോടെ നാട്ടുകാരും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. ജോട്ക്കട്ട-കിദൂര്‍ ക്ഷേത്ര റോഡിലാണ് ദുരിതം. ജെല്ലികല്ലുകള്‍...

Read more

അപകടം വിളിച്ചോതിയിരുന്ന മാന്യയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി

നീര്‍ച്ചാല്‍: കാലപ്പഴക്കം കാരണം അപകടവസ്ഥയിലായിരുന്ന മാന്യ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്നതും...

Read more

ആസ്പത്രി ലിഫ്റ്റില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി അന്വേഷണം

കുമ്പള: ആസ്പത്രി ലിഫ്റ്റില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആസ്പത്രിയിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളടക്കം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. മൂന്ന്...

Read more

കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

കാസര്‍കോട്: പൈപ്പ് ഇടാന്‍ കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. കാസര്‍കോട് മാര്‍ക്കറ്റ് റോഡിന് സമീപമാണ് അപകടം. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പൈപ്പ്...

Read more

ജില്ലാ കലോത്സവം; കാറഡുക്ക സ്‌കൂളിന് നിറമണിയിച്ച് പെയിന്റേഴ്‌സ് അസോസിയേഷന്‍

കാറഡുക്ക: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സൗജന്യമായി പെയിന്റടിച്ച് ഓള്‍ കേരള പെയിന്റേഴ്‌സ് ആന്റ് പോളിഷേഴ്‌സ്...

Read more

ഇരുമ്പുകമ്പികള്‍ തുരുമ്പെടുത്തു; കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നു കുക്കംകൂടല്‍ പാലം അപകടാവസ്ഥയില്‍

ബദിയടുക്ക: അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര ഭീതിയോടെ. ബദിയടുക്ക പഞ്ചായത്ത് പതിനാറാം വാര്‍ഡ് കുക്കംകൂടല്‍ പാലമാണ് അപകടാവസ്ഥയിലുള്ളത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കുക്കംകൂടല്‍ തോടിന് കുറുകെ പാലം പണിതത്....

Read more

എലി വിഷം അകത്തുചെന്ന് യുവാവ് മരിച്ചു

കളനാട്: എലി വിഷം അകത്തുചെന്ന് യുവാവ് മരിച്ചു. കീഴൂര്‍ കിഴക്കേ വളപ്പിലെ ബാലന്റെ മകന്‍ രാജേഷ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ: കാളി....

Read more

തളങ്കര സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

കാസര്‍കോട്: തളങ്കര കടവത്ത് പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ മുഹമ്മദ് അഷ്റഫ് (40) ഖത്തറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.ഉമ്മ ഹവ്വാബി. ഭാര്യ: നിഷാന. മക്കള്‍: സഹീദ്, സിയാദ്,...

Read more

പി. ബിജോയ് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി തിരുവനന്തപുരം സ്വദേശി പി. ബിജോയ് ചുമതലയേറ്റു. സ്ഥലംമറിപ്പോകുന്ന എസ്.പി വൈഭവ് സക്‌സേന ബൊക്ക നല്‍കി ബിജോയിയെ സ്വീകരിച്ചു.1996ല്‍ മഞ്ചേശ്വരം എസ്.ഐ...

Read more

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അസോസിയേഷന്‍ നാലാമത് സ്‌നേഹഭവനം കൈമാറി

കാസര്‍കോട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നടത്തിവരുന്ന വിഷന്‍ 2021-26ന്റെ ഭാഗമായുള്ള സ്‌നേഹഭവനം പദ്ധതിയില്‍ ജില്ലാ അസോസിയേഷന്റെ നാലാമത്തെ വീട് പൂര്‍ത്തീകരിച്ചു. ബദിയടുക്ക ഉക്കിനടുക്ക...

Read more
Page 84 of 529 1 83 84 85 529

Recent Comments

No comments to show.