കാസര്‍കോട്: തളങ്കര കടവത്ത് പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന് മുഹമ്മദ് അഷ്റഫ് (40) ഖത്തറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.
ഉമ്മ ഹവ്വാബി. ഭാര്യ: നിഷാന. മക്കള്‍: സഹീദ്, സിയാദ്, സഹ്റ. സഹോദരന്: അഫ്സല് (അബുദാബി). മയ്യത്ത് നാട്ടിലെത്തിച്ചു ഖബറടക്കും.