യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്ജ്വല സമാപനം

കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി ഉപ്പളയില്‍ സമാപിച്ചു.നവംബര്‍ 25ന്...

Read more

പോക്‌സോ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: പോക്‌സോ കേസിന്റെ വിചാരണ ഇന്നുമുതല്‍ കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചാമക്കൊച്ചി മല്ലമ്പാറയിലെ അണ്ണയ്യനായകിന്റെയും അണ്ണയ്യയുടെയും മകന്‍ ദിനേശന്‍(41)ആണ് മരിച്ചത്. ഇന്നലെ...

Read more

സിറ്റിഗോള്‍ഡ് 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം; ലഹരി വിരുദ്ധ പദയാത്ര നടത്തി

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം. 'ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസര്‍കോട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് മുഴുവന്‍ സിറ്റി...

Read more

നഗരത്തിലെ വഴിയോര കച്ചവടത്തൊഴിലാളികള്‍ അതിജീവന സമരം നടത്തി

കാസര്‍കോട്: വ്യാപാരി നേതാക്കള്‍ കുപ്രചരണം നടത്തുന്നതായി ആരോപിച്ച് വഴിയോര കച്ചവടതൊഴിലാളികള്‍ കാസര്‍കോട് നഗരത്തില്‍ അതിജീവന സമരം നടത്തി. സ്ട്രീറ്റ് വെണ്ടേര്‍സ് യൂണിയന്‍ (എസ്.ടി.യു) നേതൃത്വത്തിലാണ് ഇന്ന് രാവിലെ...

Read more

ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്

കാസര്‍കോട്: ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് കോടതി നാലരവര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. എടനീര്‍ കെമ്മംകയ സ്വദേശി...

Read more

കുമ്പഡാജെയില്‍ കോഴിയങ്കം പിടിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍; 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു

ബദിയടുക്ക: കുമ്പഡാജെ ഗോസാഡ ക്ഷേത്രത്തിന് സമീപത്തെ വയലില്‍ കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്ത പൊലീസ് 2250 രൂപയും പിടിച്ചെടുത്തു....

Read more

സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം...

Read more

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യു.ഡി.എഫ് യാചനാ സദസ്സ് സംഘടിപ്പിച്ചു

ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നവകേരള യാചന സദസ് സംഘടിപ്പിച്ചു....

Read more

ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി; പൊലീസ് അന്വേഷണം തുടങ്ങി

കുമ്പള: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുമ്പള സമൂസ റഷീദ് കൊലക്കേസ് പ്രതി പേരാല്‍ പെട്ടോറിയിലെ അബി എന്ന അഭിലാഷിന്റെ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍...

Read more

മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രതീകാത്മക തെരുവ് കച്ചവടത്തില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരെ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ പ്രതീകാത്മക തെരുവ് കച്ചവട സമരത്തില്‍ പ്രതിഷേധമിരമ്പി. തങ്ങളുടെ സമരം...

Read more
Page 81 of 529 1 80 81 82 529

Recent Comments

No comments to show.