ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച കാറഡുക്കയില്‍ തുടക്കമാകും

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ ചൊവ്വാഴ്ച തുടക്കമാകും. 305 ഇനങ്ങളില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ജില്ലയിലെ 4112 കൗമാര പ്രതിഭകള്‍ മാറ്റുരക്കും....

Read more

വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കുമ്പള: വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ വിദ്യാര്‍ത്ഥിക്ക് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മലപ്പുറം കൊണ്ടോട്ടിയിലെ ഫായി(20)മിനാണ് ഗുരുതരമായി...

Read more

സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സീതാംഗോളി: സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ മെനസ്സിനപ്പാറയിലെ റഫീഖി(20)നെയാണ് കാസര്‍കോട് എക്സൈസ് ആന്റ് എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി...

Read more

ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഈത്തപ്പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 170 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ ഇസ്മായില്‍ പുത്തൂര്‍ അബ്ദുല്ല(38)യെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്....

Read more

കടലില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ തിരയില്‍പെട്ടു; രക്ഷകരായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും

കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറത്ത് ഇന്ന് രാവിലെ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടു. വിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷകരായി. കാസര്‍കോട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രാവിലെ ഏഴ് മണിയോടെ...

Read more

മഞ്ചേശ്വരത്ത് ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസിന്റെ വിചാരണ ആരംഭിച്ചു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊസോട്ട് ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.പൊസോട്ട് സ്വദേശിയായ മുഹമ്മദ് സമീറിനെ കൊലപ്പെടുത്തിയ...

Read more

പ്രകൃതിവിരുദ്ധപീഡനകേസില്‍ പ്രതിക്ക് 48 വര്‍ഷം തടവ്

കാസര്‍കോട്: പട്ടികജാതിവിഭാഗത്തില്‍ പെട്ട ഒമ്പതുവയസുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി 48 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ഏണിയാടി കരിവേടകത്തെ മുഹമ്മദ് ഹനീഫ(47)ക്കാണ് കാസര്‍കോട്...

Read more

കാസര്‍കോട്ട് ഹോട്ടലുകളിലും കടകളിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി; പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി

കാസര്‍കോട്: കാസര്‍കോട്ടെ ഹോട്ടലുകളിലും കടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി.കാസര്‍കോട് നഗരസഭാ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പഴകിയതും...

Read more

വാഹനത്തിലെ ജി.പി.എസ് സംവിധാനം തുണയായി; ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് കവര്‍ന്ന യുവാവിനെ പിന്തുടര്‍ന്ന് പിടിച്ചു

ഉപ്പള: ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് പട്ടാപ്പകല്‍ കവര്‍ന്നു. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. ഉപ്പള പത്വാടിയിലെ സവാദ് എന്ന നൗഫലി(28)നെയാണ് മഞ്ചേശ്വരം...

Read more

പ്രഭാതസവാരിക്കിടെ റിട്ട. റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു

ബദിയടുക്ക: പ്രഭാതസവാരിക്കിടെ റിട്ട. റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു. സാലത്തടുക്ക ചൂരിപ്പള്ളത്തെ ഐത്തപ്പനായിക് (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ നെല്ലിക്കട്ടക്കും പൈക്കക്കും ഇടയിലാണ് അപകടമുണ്ടായത്....

Read more
Page 80 of 529 1 79 80 81 529

Recent Comments

No comments to show.