പുലിക്കുന്നില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുലിക്കുന്നില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കണ്ണിക്ക് സമീപം മുബാറക് മന്‍സിലിലെ ടി.എ ആസിഫ്(37), ആലംപാടി...

Read more

ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോകാതെ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് രണ്ട് കുട്ടികള്‍ പള്ളിയില്‍ ഒളിച്ചിരുന്നു; പൊലീസും നാട്ടുകാരും വട്ടംകറങ്ങി

ഉപ്പള: ഹോം വര്‍ക്ക് ചെയ്യാത്തതിന് സ്‌കൂളില്‍ പോകാതെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബാഗ് റോഡരികില്‍ ഉപേക്ഷിച്ച് പള്ളിയില്‍ ഒളിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന രീതിയിലുള്ള വ്യാജ പ്രചരണം പൊലീസിനേയും...

Read more

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് റെഡ് മൂണ്‍ ബീച്ച് പാര്‍ക്ക്

ബേക്കല്‍: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് കൊടി ഉയരാന്‍ ഇനി പത്ത് നാള്‍ മാത്രം. രണ്ടാം സ്റ്റേജ് സജ്ജമാക്കുന്ന റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍...

Read more

സ്‌കൂട്ടറുമായി കടന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: തളങ്കരയിലെ ഹോട്ടലിന് മുന്നില്‍ വെച്ച് യുവാവിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് നശിപ്പിക്കുകയും താക്കോല്‍ കൈക്കലാക്കുകയും സ്‌കൂട്ടറുമായി കടന്നുകളയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തെരുവത്ത് സ്വദേശിയും...

Read more

കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

പെര്‍ള: കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും കാട്ടുകുക്കെ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും ദീര്‍ഘ കാലം ഡയറക്ടറും...

Read more

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പെര്‍ള: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണിയംപാറ പജ്ജാനയിലാണ് അപകടം. കര്‍ണ്ണാടകയില്‍ നിന്നും മധൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്.ഇന്നലെ ഉച്ചയോടെയാണ്...

Read more

ദേശീയപാത: വഴിയടഞ്ഞു; മയ്യത്ത് പള്ളി വളപ്പില്‍ എത്തിക്കാന്‍ പ്രയാസം

മൊഗ്രാല്‍: മൊഗ്രാല്‍ കടവത്ത് പ്രദേശത്ത് മരണം സംഭവിച്ചാല്‍ കടവത്ത് നിവാസികളുടെ മനസ്സില്‍ നെഞ്ചിടിപ്പാണ്. മയ്യത്ത് എങ്ങനെ പള്ളി വളപ്പില്‍ എത്തിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. മിക്കയിടത്തും വഴികള്‍...

Read more

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ ദുരൂഹമരണം: നുണ പരിശോധനക്ക് തയ്യാറാണെന്ന് യുവാവ്; അന്വേഷണത്തിന് വീണ്ടും ജീവന്‍

ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് വീണ്ടും ജീവന്‍വെക്കുന്നു. അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച്...

Read more

പള്ളിക്കര കോട്ടക്കുന്ന് വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി

പള്ളിക്കര: പള്ളിക്കര പഞ്ചായത്തിലെ 22-ാം വാര്‍ഡ് കോട്ടക്കുന്ന് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. മുസ്ലംലീഗിലെ സിംഗപ്പൂര്‍ അബ്ദുല്ലയാണ് 117 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. കഴിഞ്ഞ...

Read more

നാലര ലിറ്റര്‍ മദ്യവുമായി ബായിക്കട്ട സ്വദേശി അറസ്റ്റില്‍

കുമ്പള: വില്‍പ്പനക്ക് കൊണ്ടുപോകുകയായിരുന്ന നാലര ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബായിക്കട്ട സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൈവളിഗെ ബായിക്കട്ടയിലെ കെ. രാജ(38)യാണ് അറസ്റ്റിലായത്....

Read more
Page 76 of 529 1 75 76 77 529

Recent Comments

No comments to show.