ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 64 പേര്‍ക്ക്

കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവ്. ഇന്ന് ജില്ലയില്‍ 64 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത്...

Read more

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. റിട്ട. ബി.എസ്.എന്‍.എല്‍. സൂപ്രണ്ട് ബദിയടുക്ക മവ്വാര്‍ പെരിഞ്ചയിലെ ഗുറുവ(73), വിദ്യാനഗര്‍ പടുവടുക്കത്തെ നബീസ(64) എന്നിവരാണ് മരിച്ചത്....

Read more

യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത; പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ കേസ്

കുറ്റിക്കോല്‍: യുവതി വിഷം അകത്തുചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗമായ ഭര്‍ത്താവിനും അമ്മക്കുമെതിരെ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിവേടകത്തെ ജിനോ (36)യാണ്...

Read more

നീലേശ്വരത്തെ സ്റ്റീല്‍ ബോംബ് സ്ഫോടനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

നീലേശ്വരം: നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കാലില്‍ ആള്‍താമസമില്ലാത്ത വീട്ടിലുണ്ടായ സ്റ്റീല്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സി.പി.എം നീലേശ്വരം...

Read more

പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം; ലാബ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനം

കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സംവരണചട്ടം മറികടന്ന് നിയമനം നേടിയ ലാബ് അസിസ്റ്റന്റിനെതിരെ നടപടി വരുന്നു. സര്‍വകലാശാലയിലെ ലാബ് അസിസ്റ്റന്റ് കെ.വി സുധയെ സസ്പെന്റ് ചെയ്യാന്‍ കേന്ദ്രസര്‍വകലാശാല എക്സിക്യൂട്ടീവ്...

Read more

ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 342 പേര്‍ രോഗമുക്തി നേടി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ രോഗമുക്തി നേടി. വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ...

Read more

പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കലക്ടറും സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: പൊസഡിഗുംപെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനോടൊപ്പം പൊസഡിഗുംപെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു...

Read more

അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: അജാനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം കവര്‍ന്നു. ചിത്താരി വാണിയമ്പാറയിലെ ഡെയിലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ് ആണ് കുത്തിത്തുറന്നത്. നാല്‍പ്പതിനായിരം രൂപ കവര്‍ന്നു. കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത്...

Read more

മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം; മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍

ബദിയടുക്ക: മാന്യയില്‍ നിരവധി വീടുകളില്‍ മോഷണം. മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പുലര്‍ച്ചെയുമാണ് മോഷണം നടന്നത്....

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആര്‍ക്കൊക്കെ? എവിടെയൊക്കെ? ഇടതു മുന്നണി ജില്ലാ യോഗം നടന്നു

കാഞ്ഞങ്ങാട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടതുമുന്നണി ഒരുക്കങ്ങള്‍ തുടങ്ങി. മുന്നോടിയായി ജില്ലാ കമ്മിറ്റി യോഗം നടന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരകത്തിലാണ്...

Read more
Page 502 of 509 1 501 502 503 509

Recent Comments

No comments to show.