200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ്, 410 പേര്‍ രോഗമുക്തി നേടി, മരണം 171 ആയി

കാസര്‍കോട്: 200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്....

Read more

ഉപ്പള കൈക്കമ്പയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതി അറസ്റ്റില്‍; മൂന്നംഗസംഘത്തെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചു

ഉപ്പള: കൈക്കമ്പ വെടിവെപ്പ് കേസില്‍ ഒരു പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ അന്വേഷിച്ചുവരുന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ആസിഫ് (26) ആണ് അറസ്റ്റിലായത്....

Read more

ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പിടികിട്ടാപുള്ളി പിടിയില്‍; അറസ്റ്റിലായത് 13 വര്‍ഷത്തിന് ശേഷം

കാസര്‍കോട്: ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍. പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീര്‍ എന്ന ലാലാ കബീറി(36)നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 327 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 2606 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്....

Read more

വെള്ളിയാഴ്ച ജില്ലയില്‍ 189 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 2...

Read more

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെ രക്ഷപ്പെടുത്തി

ബദിയടുക്ക: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വെള്ളത്തിനടിയിലായി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെ കുമ്പഡാജെ കുദിങ്കില റോഡിലായിരുന്നു അപകടം....

Read more

പള്ളിപ്പറമ്പിലെ ചന്ദനമോഷണം: ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് ചന്ദന മരം മോഷ്ടിച്ച കേസില്‍ ഒരാളെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളെ അന്വേഷിച്ചു വരുന്നു. ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞി(60)യാണ്...

Read more

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സഹോദരന് ഗുരുതര പരിക്ക്

ഹൊസങ്കടി: കര്‍ണാടകയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഹൊസങ്കടി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. സഹോദരന് ഗുരുതര പരിക്ക്. ഹൊസങ്കടി മേലങ്ങാടിയിലെ ഗോപാലനായക്-ശോഭ നായക് ദമ്പതികളുടെ മകന്‍ അശ്വത് ജി...

Read more

കരിവെള്ളൂര്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ തൃക്കരിപ്പൂരില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: കരിവെള്ളൂര്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കൂക്കാനം സ്വദേശി ഗോവിന്ദന്റെ മകന്‍ വി.റിജുവാണ്...

Read more

ഭീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ചു

ചിറ്റാരിക്കാല്‍: ബീമനടിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ അധ്യാപകനെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരപ്പ ഗവ. സ്‌കൂള്‍ അധ്യാപകന്‍ രമേശനാണ് അക്രമത്തിനിരയായത്. വ്യാഴാഴ്ച വൈകിട്ട് ഭീമനടി ചെന്നടുക്കത്താണ് സംഭവം....

Read more
Page 501 of 507 1 500 501 502 507

Recent Comments

No comments to show.