യു.കെ. അബ്ദുല്‍റഹ്മാന്‍ ഹാജി അന്തരിച്ചു

ഉപ്പള: പൗരപ്രമുഖനും ഉപ്പളയില്‍ 1948 മുതല്‍ 50 വര്‍ഷക്കാലം പലചരക്ക് വ്യാപാരിയുമായിരുന്ന ഉപ്പളഗേറ്റിലെ യു.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (95) അന്തരിച്ചു.ദീര്‍ഘകാലം ഉപ്പള കുന്നില്‍ ജുമാ മസ്ജിദ്...

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉദ്യാവര്‍ സ്വദേശി പിക്കപ്പ് വാനിടിച്ച് മരിച്ചു

മഞ്ചേശ്വരം: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ഉദ്യാവര്‍ സ്വദേശി പിക്കപ്പ് വാനിടിച്ച് മരിച്ചു. ഉദ്യാവൂരിലെ അബ്ദുല്‍ ഹമീദ് (50 )ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടര മണിയോടെ പത്താംമയില്‍...

Read more

തളങ്കര പടിഞ്ഞാര്‍-പള്ളം തീരദേശ റോഡ് ഉടന്‍ പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍

കാസര്‍കോട്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ 2016 -17 വര്‍ഷ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച തളങ്കര പടിഞ്ഞാര്‍-പള്ളം തീരദേശ റോഡ് പ്രവൃത്തി ചില കടമ്പകള്‍ കടന്നാല്‍ യാഥാര്‍ത്ഥ്യമാവുമെന്ന...

Read more

ചൂരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ചൂരി സ്വദേശിയും ആനബാഗിലുവില്‍ താമസക്കാരനുമായ അഹമ്മദ് (46) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ബന്ധുവിനോട് സംസാരിച്ച് കൊണ്ടിരിക്കെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഹമ്മദിനെ...

Read more

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ പള്ളിക്കര സ്വദേശിയെ അറസ്റ്റ് ചെയ്തു

ബേക്കല്‍: കേരളത്തിലും കര്‍ണ്ണാടകയിലുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് കണ്ണൂരില്‍ പിടിയിലായി. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(26)യാണ് പിടിയിലായത്. ഇബ്രാഹിം ബാദുഷയെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍...

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു

നീര്‍ച്ചാല്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് വയോധികന്‍ മരിച്ചു. പയോട്ട കടമ്പട്ടയിലെ ചിത്താരി മുഹമ്മദ്(80) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 മണിയോടെ ദേവര്‍ക്കരയിലാണ് അപകടം...

Read more

കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ റോഡും നടപ്പാതയും കയ്യേറിയുള്ള തെരുവ് കച്ചവടത്തിന് പരിഹാരമായില്ല

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ റോഡും നടപ്പാതയും കയ്യടിക്കിയുള്ള തെരുവ് കച്ചവടത്തിന് പരിഹാരം കാണാതെ അധികൃതര്‍. മുബാറക്ക് മസ്ജിദിന് മുന്‍വശം മുതല്‍ ബദ്‌രിയ ഹോട്ടല്‍ വരെ...

Read more

ആദ്യമഴയില്‍ തന്നെ ചെര്‍ക്കളയിലും സന്തോഷ്‌നഗറിലും വെള്ളക്കെട്ട്; നിരവധി വാഹനങ്ങള്‍ കുടുങ്ങി

ചെര്‍ക്കള: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന പലയിടങ്ങളിലും മഴയെതുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളം ഒഴുകി പോകുന്നതിന് സംവിധാനം ഒരുക്കാത്തതാണ് ദുരിതത്തിന് കാരണമായത്. ചെര്‍ക്കള ടൗണില്‍ വലിയരീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു....

Read more

മഞ്ചേശ്വരത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങാലക്കുടയിലെ പി. ശിവകുമാര്‍(54), മക്കളായ ശരത് (23), സൗരവ്...

Read more

എസ്.ഐ വിജയന് നാടിന്റെ ആദരാഞ്ജലി; അസ്വാഭാവിക മരണത്തിന് കേസ്

മുന്നാട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയന്റെ മൃതദേഹം ഇന്ന് രാവിലെ ബേഡകം പൊലീസ് സ്റ്റേഷനില്‍...

Read more
Page 5 of 501 1 4 5 6 501

Recent Comments

No comments to show.