ഉപ്പളയില്‍ ഇലക്‌ട്രോണിക്‌സ് കടയുടെ വൈദ്യുതി വിച്ഛേദിച്ച് 93,000 രൂപ കവര്‍ന്നു

ഉപ്പള: ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം ഉപ്പളയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ നിന്ന് 93,000 കവര്‍ന്നു. ഉപ്പള ഹനഫി ബസാറില്‍ മണ്ണംകുഴിയിലെ ഹനാനും മറ്റു രണ്ട്...

Read more

കാസര്‍കോടിന് ഇന്ന് 40-ാം പിറന്നാള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലക്ക് ഇന്ന് 40-ാം പിറന്നാള്‍. നിരവധി ഭാഷകള്‍, വിവിധ ആചാരങ്ങള്‍, വ്യത്യസ്തങ്ങളായ അനുഷ്ഠാനങ്ങള്‍, വൈവിധ്യമാര്‍ന്ന കലകള്‍ തുടങ്ങിയ പ്രത്യേകതകളേറെ. ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന,...

Read more

ബന്തടുക്കയില്‍ വര്‍ക്ക് ഷോപ്പുടമ ഓവുചാലില്‍ മരിച്ച നിലയില്‍

ബന്തടുക്ക: വര്‍ക്ക്‌ഷോപ്പ് ഉടമയെ ഓവുചാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസില്‍ രവീന്ദ്രന്‍ നായരുടെയും ബാലാമണി അമ്മയുടെയും മകന്‍ രതീഷിനെ(42)യാണ് ഇന്ന് പുലര്‍ച്ചെ...

Read more

മഴക്കെടുതിയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍; രണ്ട് മരണം

കാസര്‍കോട്: ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ ജില്ലയില്‍ പൊലിഞ്ഞത് രണ്ട് മുനഷ്യജീവനുകള്‍. കര്‍ഷകനായ മടിക്കൈ പുതിയ കണ്ടത്തെ കീലത്ത് ബാലന്‍(70), ചെറുവത്തൂര്‍ അച്ചാം തുരുത്തിയിലെ പുതിയ പുരയില്‍ വളപ്പില്‍ വെള്ളച്ചി(81)...

Read more

കുമ്പള പൊലീസ് സ്റ്റേഷനില്‍ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു; പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷനിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീണു. പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സ്റ്റേഷന് ചുമതലയുണ്ടായിരുന്ന പൊലീസുകാരന്റെ മേശ പുറത്ത് സ്ലാബ് അടര്‍ന്നു...

Read more

ഉപ്പള ടൗണില്‍ അമ്പതോളം കടകളില്‍ മഴവെള്ളം കയറി

ഉപ്പള: ഉപ്പള ടൗണില്‍ പല ഭാഗങ്ങളിലായി അമ്പതോളം വ്യാപാര സ്ഥാപനങ്ങളിലേക്ക് മഴവെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഏഴോളം കടകളില്‍ വെള്ളം കയറി....

Read more

ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

മുള്ളേരിയ: ഇരിയണ്ണിയില്‍ വീണ്ടും ആനകളിറങ്ങി കൃഷി നശിപ്പിച്ചു. ഇരിയണ്ണി കൂടാലയില്‍ ഇന്നലെ രാത്രിയാണ് ആനകള്‍ ഇറങ്ങി നാശം വരുത്തിയത്. കൂടാലയിലെ രാജന്‍, ശശിധരന്‍ എന്നിവരുടെ കവുങ്ങ്, വാഴ...

Read more

വൊര്‍ക്കാടി സ്വദേശിയായ യുവാവ് ഹോംസ്റ്റേയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: വൊര്‍ക്കാടി സ്വദേശിയായ യുവാവിനെ മൂഡുബിദ്രി ഹോംസ്റ്റേയിലെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി ബേക്കരി ജംഗ്ഷനിലെ കൃഷ്ണന്റെ മകന്‍ പുനീത്(30) ആണ് മരിച്ചത്. പുനീത് കര്‍ണ്ണാടകയിലെ...

Read more

ആദൂര്‍ പള്ളത്ത് തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

ആദൂര്‍: ആദൂര്‍ പള്ളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയിലേക്ക് വീണു. ഇതോടെ വൈദ്യുതി പോസ്റ്റ് കടയിലേക്ക് മറിഞ്ഞുവീണു. ഇന്നലെ വൈകിട്ടാണ് സംഭവം. ഉത്തരദേശം അടക്കമുള്ള...

Read more

ചെര്‍ക്കള-കല്ലടുക്ക റോഡില്‍ ഉണങ്ങിയ മരച്ചില്ലകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

ബദിയടുക്ക: അപകടം തലക്ക് മീതെ. കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പാതയോരത്ത് ഉണങ്ങി ഏത് സമയവും നിലംപൊത്താവുന്ന രീതിയിലുള്ള മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ചെര്‍ക്കള-കല്ലടുക്ക അന്തര്‍...

Read more
Page 6 of 507 1 5 6 7 507

Recent Comments

No comments to show.