നായിക്കാപ്പില്‍ രണ്ട് വീടുകളിലെ കവര്‍ച്ച: 15 വിരലടയാളങ്ങള്‍ ലഭിച്ചു

കുമ്പള: നായിക്കാപ്പിലെ രണ്ട് വീടുകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടേതെന്ന് സംശയിക്കുന്ന 15 വിരലയടയാളങ്ങള്‍ ലഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലടക്കം പൊലീസ് വ്യാപക പരിശോധന...

Read more

ദേശീയപാതാ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട മരക്കൊമ്പുകള്‍ക്ക് തീ പിടിച്ചു

ഹൊസങ്കടി: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചിട്ട് പറമ്പില്‍ കൂട്ടിയിട്ട മരക്കൊമ്പുകള്‍ക്കും വേരുകള്‍ക്കും തീ പിടിച്ചു. തീ അണക്കാനാവാതെ ഫയര്‍ഫോഴ്‌സ് സംഘം പരക്കം പാഞ്ഞു. റോഡരികിലുണ്ടായിരുന്ന മരങ്ങളില്‍...

Read more

മൊബൈല്‍ ഫോണ്‍ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

ഹൊസങ്കടി: മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസബെട്ടുവിലെ ഫര്‍ഹാന്‍ എന്ന ശാരിക്ക് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മേസ്തിരിയുടെ...

Read more

85കാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: പെര്‍ള കാട്ടുകുക്കെ കുഞ്ചിനടുക്കയിലെ ഗോപാലകൃഷ്ണഭട്ടിനെ(85) മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണഭട്ടും ഭാര്യ ദേവകിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇന്നലെ രാവിലെ ദേവകി ജോലിക്ക് പോയതായിരുന്നു. വൈകിട്ട്...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ദേരടുക്കയിലെ മുത്തപ്പപൂജാരി-ഗിരിജ ദമ്പതികളുടെ മകന്‍ പ്രവീണ്‍(30) ആണ് മരിച്ചത്. പ്രവീണ്‍ ഇന്നലെ വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്നു.പിന്നീട്...

Read more

കുറ്റിക്കോലില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

കുറ്റിക്കോല്‍: പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ വളവ് വള്ളിവളപ്പിലെ സി.എം. ശശി(65) ആണ് മരിച്ചത്. ശശിയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്....

Read more

കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ജി.ബി.ജി ചെയര്‍മാന്‍ വിനോദ്കുമാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കുണ്ടംകുഴി ജി.ബി.ജി നിധി ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ്കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിക്ക് വിനോദ്കുമാറും ഡയറക്ടര്‍മാരും...

Read more

ലക്ഷം പേര്‍ അന്നദാനം സ്വീകരിക്കാനെത്തി; മാലിക് ദീനാര്‍ ഉറൂസിന് സമാപനം

കാസര്‍കോട്: ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ അണമുറിയാതെ ഒഴുകിയെത്തിയ ലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കി മാലിക് ദീനാര്‍ മഖാം ഉറൂസിന് സമാപനം. കാസര്‍കോടിന് ആത്മീയ വിശുദ്ധിയുടെ...

Read more

മാലിക് ദീനാര്‍ ഉറൂസിന് ഇന്ന് സമാപനം; ഞായറാഴ്ച രാവിലെ ലക്ഷം പേര്‍ക്ക് അന്നദാനം

തളങ്കര: ഒരുമാസക്കാലത്തോളമായി കാസര്‍കോടിന് ആത്മീയ ചൈതന്യം പകര്‍ന്ന തളങ്കര മാലിക് ദീനാര്‍ മഖാം ഉറൂസിന്റെ സമാപന സമ്മേളനം ഇന്ന് രാത്രി. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന അന്നദാന വിതരണത്തോടെ...

Read more

ഹേരൂരിലെ കവര്‍ച്ച: 11 പവന്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച ചെയ്ത 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ഹേരൂര്‍ കണ്ടറപ്പാടിയിലെ പണിതീരാത്ത വീട്ടിനകത്താണ് സ്വര്‍ണം...

Read more
Page 204 of 531 1 203 204 205 531

Recent Comments

No comments to show.