നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ 30 കിലോ കഞ്ചാവ് കണ്ടെത്തി; യുവാവ് പിടിയില്‍

ഹൊസങ്കടി: മിയാപദവില്‍ 100 കിലോയോളം കഞ്ചാവ് സൂക്ഷിച്ചതായി തിരുവനന്തപുരം എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ 30 കിലോ...

Read more

പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ പിടികൂടി

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി വൈദ്യപരിശോധനക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. മധൂര്‍ കോട്ടക്കണ്ണിയിലെ അബ്ദുള്‍ കലന്തര്‍ എന്ന കലന്തര്‍ ഷാഫി(27)യാണ്...

Read more

തൊക്കോട്ട് കാര്‍ ഡിവൈഡറിലിടിച്ച് കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: കര്‍ണാടക തൊക്കോട്ട് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഗള്‍ഫുകാരനായ കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു. യുവാവിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് യുവതികള്‍ക്കും പരിക്കുണ്ട്. കുഞ്ചത്തൂര്‍ യതീംഖാന റോഡിലെ...

Read more

പ്രശസ്ത കന്നഡ സാഹിത്യകാരന്‍ കെ.വി തിരുമലേശ് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കന്നഡ സാഹിത്യകാരനും കാസര്‍കോട് ഗവ. കോളേജ് മുന്‍ ഇംഗ്ലീഷ് ലക്ചററുമായ ഡോ. കെ.വി തിരുമലേശ് (83) അന്തരിച്ചു. കാറഡുക്ക സ്വദേശിയാണ്. ഹൈദരാബാദിലെ മകളുടെ വീട്ടിലായിരുന്നു...

Read more

കഞ്ചാവ് സംബന്ധിച്ച് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു, മാതാവിന് മര്‍ദ്ദനം; പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

ബദിയടുക്ക: കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയെന്നരോപിച്ച് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു.നെല്ലിക്കട്ട ബിലാല്‍ നഗറിലെ ഹനീഫ(25)ക്കാണ് കുത്തേറ്റത്. അക്രമം തടയാന്‍ ശ്രമിച്ച മാതാവ് നബീസ(46)ക്ക് മര്‍ദ്ദനമേറ്റു....

Read more

എക്‌സൈസ് സംഘം വേഷം മാറിയെത്തി ലഹരിക്കടത്ത് പിടിച്ചു; എം.ഡി.എം.എ മയക്കുമരുന്നുമായി കൊലക്കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്ന് വേഷം മാറി എത്തിയ എക്‌സൈസ് സംഘം പിടിച്ചു. കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു.പെരിങ്കടി സ്വദേശിയും കുമ്പള...

Read more

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്കയില്‍ വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരു പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. എരിയാല്‍ പള്ളം റോഡ് ബണ്ടന്‍കൈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഉസ്മാന്‍ എന്ന...

Read more

കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജിബീഷ് വൈലിപ്പാട്ടിന് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ പൊന്നാനി ലേഖകന്‍ ജിബീഷ് വൈലിപ്പാട്ടിന് സമ്മാനിച്ചു....

Read more

13 വര്‍ഷം മുമ്പ് യുവാവിനെ അക്രമിച്ച കേസിലെ പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്: 13 വര്‍ഷം മുമ്പ് യുവാവിനെ ബൈക്ക് തടഞ്ഞ് അക്രമിച്ച കേസിലെ പ്രതിയെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ്...

Read more

കടമ്പാറില്‍ സി.ഐ അടക്കമുള്ള പൊലീസുകാരെ കൈയ്യേറ്റം ചെയ്തു; ജീപ്പ് തകര്‍ക്കാന്‍ ശ്രമം, മൂന്ന് പേര്‍ അറസ്റ്റില്‍

ഹൊസങ്കടി: കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും എസ്.ഐയും കൈയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പ് തകര്‍ക്കാനും ശ്രമം. സംഭവത്തില്‍ സ്ത്രീകളടക്കം 9 പേര്‍ക്കെതിരെ ജാമ്യമില്ലാ...

Read more
Page 199 of 531 1 198 199 200 531

Recent Comments

No comments to show.