പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് സമാപിച്ചു

കാസര്‍കോട്: പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഞായറാഴ്ച്ച സമാപിച്ചു. സുബ്ഹി നിസ്‌ക്കാരനന്തരം തുടങ്ങിയ അന്നദാനം ഉച്ചവരെ നീണ്ടു. നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍...

Read more

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാതെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കൈമ്പ ബി.സി. റോഡ് ബണ്ട്വാളിലെ മുഹമ്മദ് ഇബ്രാഹിം...

Read more

മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മയക്കുമരുന്ന് ഏജന്റുമാര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തിന് എം.ഡി.എം.എ. എത്തിച്ചുനല്‍കിയ രണ്ട് പേരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍...

Read more

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഇന്ന് രാത്രി സമാപിക്കും; നാളെ പതിനായിരങ്ങള്‍ക്ക് അന്നദാനം

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് ഇന്ന് രാത്രി നടത്തുന്ന മതപ്രഭാഷണം, കൂട്ടുപ്രാര്‍ത്ഥനയോടെ സമാപിക്കും. ഇന്നലെ രാത്രി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി വിശിഷ്ടാതിഥിയായി. മുഹമ്മദ്...

Read more

നീതുകൃഷ്ണവധം; ഭര്‍ത്താവിനെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു

ബദിയടുക്ക: കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ തിരുവനന്തപുരത്ത് പിടിയിലായ ഭര്‍ത്താവിനെ പൊലീസ് ബദിയടുക്കയില്‍ എത്തിച്ച്...

Read more

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

ഉപ്പള: ഉപ്പളയില്‍ പൂട്ടി കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 8 പവന്‍ സ്വര്‍ണാഭരണങ്ങളും 45000 രൂപയും കവര്‍ന്നു. ഉപ്പള ഹിദായത്ത് ബസാറിലെ ഗള്‍ഫുകാരന്‍ മുഹമ്മദ് സാലിമിന്റെ വീട്ടിലാണ്...

Read more

നീതുകൃഷ്ണ വധം; ഭര്‍ത്താവ് തിരുവനന്തപുരത്ത് പിടിയില്‍

ബദിയടുക്ക: ബദിയടുക്ക ഏല്‍ക്കാനയില്‍ കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് തിരുവനന്തപുരത്ത് പൊലീസിന്റെ പിടിയിലായതായി...

Read more

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ എസ്.ഐ.യുടെ ചെവി കടിച്ച് മുറിച്ചു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി എസ്.ഐയുടെ ചെവി കടിച്ച്മുറിച്ചു.കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണുപ്രസാദിന്റെ ചെവിയാണ് കടിച്ചുമുറിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മധൂര്‍...

Read more

ബ്രഡ്‌മേക്കറില്‍ കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കസ്റ്റംസ് പിടിയില്‍

കാസര്‍കോട്: ബ്രഡ്മേക്കറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരുകിലോ 300 ഗ്രാം സ്വര്‍ണ്ണവുമായി ചെങ്കള സ്വദേശി കാസര്‍കോട് കസ്റ്റംസിന്റെ പിടിയിലായി. ചെങ്കള സിറ്റിസണ്‍ നഗറിലെ മുഹമ്മദ് ഫായിസിനെ(33)യാണ് കസ്റ്റംസ് അറസ്റ്റ്...

Read more

കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍

ആദൂര്‍: കാറില്‍ കടത്തുകയായിരുന്ന 640 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ ബിര്‍മിനടുക്ക സ്വദേശിയും കര്‍ണൂര്‍ അടുക്കം താമസക്കാരനുമായ മൂസ(41), ആദൂര്‍ സി.എ...

Read more
Page 197 of 531 1 196 197 198 531

Recent Comments

No comments to show.