അഖിലേന്ത്യാ കിസാന്‍സഭ വടക്കന്‍മേഖല കര്‍ഷക രക്ഷായാത്രക്ക് ഉപ്പളയില്‍ തുടക്കമായി

ഉപ്പള: കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ മുദ്രാവാക്യങ്ങളായി ഉയര്‍ത്തി അഖിലേന്ത്യാ കിസാന്‍സഭ നേതൃത്വത്തില്‍ 23ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന കര്‍ഷകമഹാസംഗമത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖല ജാഥയ്ക്ക് ഉപ്പളയില്‍ നിന്ന്...

Read more

സിഡ്‌കോ എസ്റ്റേറ്റിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരമാവുന്നു; ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ജില്ലാകലക്ടര്‍

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പട്ടയ പ്രശ്നത്തിന് പരിഹാരമാവുന്നു. ജില്ലാകലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കേരള സിഡ്കോ ലിമിറ്റഡ്, സിഡ്കോ ഇന്‍ഡസ്ട്രിയല്‍...

Read more

യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍

അഡൂര്‍: യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍. കുണ്ടാര്‍ അത്തനടിയിലെ ശിവോജി റാവു-മോഹിനി ദമ്പതികളുടെ മകന്‍ ചന്ദ്രശേഖര(44)യാണ് മരിച്ചത്. ചന്ദ്രശേഖര ഇന്നലെ ജോലിക്ക് പോയിരുന്നില്ല. വീട്ടുകാര്‍ പുറത്ത്...

Read more

ബൈക്കിലെത്തിച്ച് കര്‍ണ്ണാടക മദ്യ വില്‍പ്പന; രണ്ടുപേര്‍ അറസ്റ്റില്‍

മുള്ളേരിയ: ബൈക്കിലെത്തിച്ച് വില്‍പ്പന നടത്തുന്നതിനിടെ കര്‍ണ്ണാടക മദ്യവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മുളിയാര്‍ പയര്‍പള്ളത്തെ സുരേന്ദ്രന്‍(42), ദിപിന്‍(36) എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എ....

Read more

ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ചട്ടഞ്ചാല്‍: ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബ്ദുള്‍ഹക്കീം (44) ഹോട്ടല്‍ ആണ് മരിച്ചത്. ഷാര്‍ജയിലായിരുന്ന ഹക്കീം മൂന്നുമാസം മുമ്പാണ് നാട്ടിലേക്ക്...

Read more

ഓര്‍മ്മകളില്‍ നിറഞ്ഞ് ടി.ഇ; സാംസ്‌കാരിക രംഗത്തെ സംഭാവനകളെ അയവിറക്കി അനുസ്മരണം

കാസര്‍കോട്: രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമെന്ന നിലയില്‍ കാസര്‍കോട് നഗരത്തിന്റെ വികസനത്തിന് വേണ്ടി നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സാഹിത്യ, സാംസ്‌കാരിക മേഖലകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി ടി.ഇ അബ്ദുല്ല...

Read more

പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധികതടവും അനുഭവിക്കണം....

Read more

ഹൊസങ്കടിയിലെ കവര്‍ച്ച: 19 വിരലടയാളങ്ങള്‍ ലഭിച്ചു

ഹൊസങ്കടി: ഹൊസങ്കടി അംഗഡിപ്പദവിലെ കവര്‍ച്ച നടന്ന വീട്ടില്‍ വിരളടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ 19 വിരലടയാളങ്ങള്‍ ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റുമോടി മടങ്ങി...

Read more

ഹൊസങ്കടിയില്‍ വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ഹൊസങ്കടി: പൊലീസിനെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഹൊസങ്കടി അംഗഡിപ്പദവിലെ ജയപാലന്റെ വീട്ടിലാണ് കവര്‍ച്ച. നാല് ദിവസം മുമ്പ്...

Read more

പെര്‍വാഡില്‍ അടിപ്പാത സമരം ശക്തമാകുന്നു; ദേശീയപാത പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

കുമ്പള: പെര്‍വാഡില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന സമരം ശക്തമാകുന്നു. ഇന്ന് രാവിലെ ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയുടെ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയുടെ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ക്ഷേത്രം,...

Read more
Page 195 of 531 1 194 195 196 531

Recent Comments

No comments to show.