കെ.എസ് അബ്ദുല്‍റഹ്‌മാന്‍ അര്‍ഷദിന്റെ മയ്യത്ത് ഖബറടക്കി

തളങ്കര: കാസര്‍കോടിന്റെ സര്‍വ്വ മേഖലയിലും നിറഞ്ഞുനിന്നിരുന്ന പരേതനായ കെ.എസ്. അബ്ദുല്ലയുടെ പുത്രനും ചെട്ടുംകുഴിയിലെ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാനുമായ തളങ്കര നുസ്രത്ത് നഗര്‍ ഹാജറ...

Read more

പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് 23 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയ കേസിലെ രണ്ട് പ്രതികളെ കോടതി 23 വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷംരൂപ പിഴയടക്കാനും ശിക്ഷിച്ചു. ദേലംപാടി പരപ്പയിലെ എ.പി. നിസാര്‍...

Read more

കാസര്‍കോട്ടെ വാണിജ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖന്‍ മദീന അബ്ദുല്ല ഹാജി അന്തരിച്ചു

വിദ്യാനഗര്‍: കാസര്‍കോട്ടെ വാണിജ്യ പ്രമുഖനും വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡിലെ മദീന മരമില്ല് ഉടമയുമായ പി.എച്ച്. അബ്ദുല്ല ഹാജി എന്ന മദീന അബ്ദുല്ല ഹാജി (87) അന്തരിച്ചു. നായന്മാര്‍മൂല ബദര്‍...

Read more

തീവണ്ടിയിലേക്ക് ചാടിക്കയറുന്നതിനിടെ തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കുമ്പള: തീവണ്ടിയിലേക്ക് ചാടിക്കയറുന്നതിനിടെ തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മൊഗ്രാല്‍ ചളിയങ്കോട്ടെ അബ്ദുല്ലയുടെ മകനും കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയുമായ അക്ബറി(18)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍...

Read more

നികുതിക്കൊള്ളക്കെതിരെ സമരം ശക്തമാക്കും-പി.കെ. ഫിറോസ്

യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്ന് ഉച്ചയോടെ വിദ്യാനഗര്‍ പരിസരത്ത്...

Read more

നുള്ളിപ്പാടിയില്‍ പൊളിക്കുന്നതിനിടെ പള്ളി മിനാരം വീണ് അപകടം; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: ദേശീയപാതാ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി നുള്ളിപ്പാടി ദേശീയപാതയോരത്തെ പള്ളി മിനാരം പൊളിക്കുന്നതിനിടെ വൈദ്യുതി അപകടം. തലനാരിഴകയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുരക്ഷാ ക്രമീകരണമൊരുക്കാതെയും...

Read more

മുറവിളി തുടങ്ങി മൂന്ന് പതിറ്റാണ്ടായി; ഒടുവില്‍ നാട്ടുകാര്‍ തന്നെ കവുങ്ങ് പാലങ്ങളൊരുക്കി

കുമ്പള: പാലത്തിന് വേണ്ടി മൂന്ന് പതിറ്റാണ്ടായി മുറവിളിക്കുന്നുണ്ടെങ്കിലും അധികൃതര്‍ കയ്യൊഴിഞ്ഞതോടെ നാട്ടുകാര്‍ തന്നെ രംഗത്തെത്തി. താല്‍ക്കാലിക നടപ്പാലം നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുകയായിരുന്നു. മധുവാഹിനി പുഴയ്ക്ക് കുറുകെ തൊടയാറിലാണ്...

Read more

എക്‌സൈസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പ്രതി പൊട്ടക്കിണറ്റില്‍ വീണു; ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

ബദിയടുക്ക: എക്സൈസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പ്രതി പൊട്ടക്കിണറ്റില്‍ വീണു. കുളൂര്‍ ചരള അഡ്യന്തരക്കോടിലെ അബ്ദുള്‍ അസീസ്(35) ആണ് പൊട്ടക്കിണറ്റില്‍ വീണത്. ഇന്നലെ രാത്രി ബദിയടുക്ക-മുള്ളേരിയ...

Read more

കാറില്‍ കടത്തിയ 155.52 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ബദിയടുക്ക: കാറില്‍ കടത്തിയ 155.52 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുളൂര്‍ സുന്നാറയിലെ കാന്തപ്പമല്യയുടെ മകന്‍ ചന്ദ്രശേഖരയെ(38)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച്...

Read more

ബേക്കലില്‍ ആളുകള്‍ നോക്കി നില്‍ക്കെ മത്സ്യതൊഴിലാളി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി

ബേക്കല്‍: ബേക്കല്‍ മാസ്തിഗുഡ്ഡയില്‍ ആളുകള്‍ നോക്കിനില്‍ക്കെ മത്സ്യതൊഴിലാളി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. മത്സ്യതൊഴിലാളിയായ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മാസ്തിഗുഡ്ഡ റെയില്‍വെ...

Read more
Page 193 of 531 1 192 193 194 531

Recent Comments

No comments to show.