കുമ്പളയിലെ പെണ്‍വാണിഭ സംഘത്തിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍; നടത്തിപ്പുകാരനും സഹായിയും കടന്നുകളഞ്ഞത് കെട്ടിത്തൂക്കിയ കോണി വഴി

കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി....

Read more

യുവാവിന്റെ അപകട മരണം നാടിന്റെ കണ്ണീരായി

കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. ചെമ്മനാട് ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലിച്ചേരിയില്‍ മഹേഷ്(30) ആണ് മരിച്ചത്. വ്യാഴാഴ്ച...

Read more

റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി; പ്രതിഭാഗം വാദം 27ന് തുടങ്ങും

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി പ്രതിഭാഗം...

Read more

കയര്‍ക്കട്ട സ്‌കൂളില്‍ വീണ്ടും റാഗിങ്ങ്: പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ തലയില്‍ കല്ല് കൊണ്ടിടിച്ചു

പൈവളിഗെ: പൈവളിഗെ കയര്‍ക്കട്ടെ സ്‌കൂളില്‍ വീണ്ടും റാഗിങ്ങ്. പ്ലസ് ടു വിദ്യാര്‍ത്ഥിയെ 15ലേറെ വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്തതായി പരാതി. കല്ല് കൊണ്ട് തലക്കും...

Read more

സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്രക്ക് 20ന് കാസര്‍കോട്ട് തുടക്കമാവും

കാസര്‍കോട്: സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന സന്ദേശ യാത്രക്ക് ഫെബ്രുവരി 20ന് കാസര്‍കോട്ട് തുടക്കമാവും. രാവിലെ 10 മണിക്ക് മേല്‍പ്പറമ്പില്‍ സമസ്ത കേരള ജംഇയ്യത്തുല്‍...

Read more

മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി: കാസര്‍കോട് നഗരസഭയുടെ പ്രാതിനിധ്യം സഹഭാരവാഹിത്വത്തിലൊതുങ്ങി

മാഹിന്‍ കേളോട്ട് പ്രസിഡണ്ട്, ഇക്ബാല്‍ ജന. സെക്രട്ടറി, കുഞ്ഞാമു ട്രഷറര്‍ കാസര്‍കോട്: മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ഇന്നലെ നടന്നത് കനത്ത വോട്ടെടുപ്പ്. കാസര്‍കോട് നഗരസഭക്ക്...

Read more

മാന്യയിലെ വാഹനാപകടം; സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

ബദിയടുക്ക: മാന്യ സംസംനഗറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കുമ്പള നായ്ക്കാപ്പ് സ്വദേശിയും മാന്യ മുണ്ടോടില്‍ താമസക്കാരനുമായ ജയകൃഷ്ണ(54) ആണ് മരിച്ചത്....

Read more

കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കെട്ടിടത്തിന്റെ ജനല്‍...

Read more

നിയന്ത്രണം വിട്ട് ഓടിയ കുതിര വണ്ടി തലയില്‍ കയറി രണ്ട് വയസുകാരന് ഗുരുതരം

മേല്‍പ്പറമ്പ്: നിയന്ത്രണം വിട്ട് ഓടിയ കുതിരവണ്ടി തലയില്‍ കയറി രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ ഹദ്ദാദ് നഗറിലെ മുഹമ്മദ് ഷാസില്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം...

Read more

കുമ്പള സ്‌കൂള്‍ റോഡില്‍ മാലിന്യം കത്തിക്കുന്നത് ദുരിതമാവുന്നു

കുമ്പള: കുമ്പള സ്‌കൂള്‍ റോഡില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു. ഈ വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് മൗനമെന്ന് ആക്ഷേപം. ഈ ഭാഗത്ത് കച്ചവടം ചെയ്യുന്ന ചില വ്യാപാരികളും ടൗണിലെ...

Read more
Page 192 of 531 1 191 192 193 531

Recent Comments

No comments to show.