അസുഖം മൂലം മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം ഹോട്ടലും പലചരക്ക് കടയും നടത്തി വന്നിരുന്ന ആദൂര്‍ കയംക്കൂടലുവിലെ നാരായണനാ(57)ണ് മരിച്ചത്. അസുഖം മൂലം...

Read more

അധ്യാപിക രാജിവെക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഗവ. കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധം

കാസര്‍കോട്: വിദ്യാര്‍ത്ഥികളെ അപമാനിച്ച കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. രമയെ അധ്യാപിക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധ പ്രകടനം...

Read more

നഗരത്തിലെ ചായക്കടയുടമ കുഴഞ്ഞ് വീണ് മരിച്ചു

നാലാംമൈല്‍: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത് അന്‍സാര്‍ മസ്ജിദിന് സമീപം മില്‍മ ഷോപ്പും ചായക്കടയും നടത്തി വന്ന ദുബായ്ക്കുന്ന് സ്വദേശിയും നാലാംമൈല്‍ മീലാദ് നഗറില്‍ താമസക്കാരനുമായ എ.എ....

Read more

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയ പാതയില്‍ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ രണ്ട് വയനാട് സ്വദേശികളെ...

Read more

സംസ്ഥാന അറബി അധ്യാപക സാഹിത്യ മത്സരം: കാസര്‍കോടും തൃശൂരും ജേതാക്കള്‍

നായന്മാര്‍മൂല: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നായന്മാര്‍മൂലയില്‍ നടന്ന സംസ്ഥാന അറബി അധ്യാപക സംഗമത്തിലും അധ്യാപക സാഹിത്യ മത്സരത്തില്യം 78 പോയിന്റുകള്‍ നേടി കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍...

Read more

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: ജി.എച്ച്.എസ് തച്ചങ്ങാട്, ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്, സെന്റ് പോള്‍സ് എ.യു.പി.എസ് തൃക്കരിപ്പൂര്‍ എന്നീ സ്‌കൂളുകള്‍ രണ്ടാം റൗണ്ടിലേക്ക്

കാസര്‍കോട്: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയില്‍ നിന്നു മൂന്ന് സ്‌കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 38...

Read more

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ അഖില്‍ അധ്യക്ഷത വഹിച്ചു. എന്‍ എ...

Read more

വീട്ടില്‍ നിന്ന് ജോലിക്കുപോയ ആള്‍ കുളത്തില്‍ മരിച്ച നിലയില്‍

ആദൂര്‍: വീട്ടില്‍ നിന്ന് ജോലിക്ക് പോയ ആളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചേടിമൂലയിലെ പരേതരായ ഗോപാലകൃഷ്ണയുടെയും നാരായണിയുടെയും മകന്‍ രാധാകൃഷ്ണ(45)യാണ് മരിച്ചത്. കൂലിതൊഴിലാളിയായ രാധാകൃഷ്ണ...

Read more

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച കേസില്‍ മൂന്ന് പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈന്‍ (28),...

Read more

ദേശീയപാതാ വികസനം: പൊയിനാച്ചി ജംഗ്ഷനില്‍ വിഒപി നിര്‍മ്മിക്കാന്‍ ശുപാര്‍ശ; സമരം താല്‍കാലികമായി നിര്‍ത്താനും തീരുമാനം

കാസര്‍കോട്: പൊയിനാച്ചിയില്‍ സര്‍വീസ് റോഡുകളെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പാത (വി.ഒ.പി) നിര്‍മിക്കുന്നതിന് അടിയന്തരമായി പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ ത്തില്‍ തീരുമാനം....

Read more
Page 188 of 530 1 187 188 189 530

Recent Comments

No comments to show.