മുഹിമ്മാത്ത് ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് സനദ് ദാന-ആത്മീയ സമ്മേളനത്തോടെ സമാപനം

പുത്തിഗെ: നാല് ദിവസങ്ങളിലായി മുഹിമ്മാത്തില്‍ നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത് ഉറൂസ് മുബാറകിന് സനദ്ദാന-ആത്മീയ സമ്മേളനത്തോടെ പ്രൗഢ സമാപനം. പതിനായിരങ്ങള്‍ക്കാണ് ഉറൂസിന്റെ തബറുക്കായി...

Read more

അബൂബക്കര്‍ സിദ്ദിഖ് വധം; ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ പള്ളക്കൂടല്‍ വീട്ടില്‍ പി.എം. അബ്ദുല്‍ ജലീലിനെ (35)യാണ്...

Read more

ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മ്മം ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മറ്റി ജില്ലയില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കേരള സംസ്ഥാന ഹജ്ജ്...

Read more

എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യ
ഉമ്മുസൽമ നിര്യാതയായി

കാസർകോട്: നഗരസഭ മുൻ വൈസ് ചെയർമാനും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ടും ബംഗളൂരുവിൽ വ്യവസായിയുമായിരുന്ന എൽ.എ.മഹ്മൂദ് ഹാജിയുടെ ഭാര്യ ഉമ്മുസൽമ(60) നിര്യാതയായി. നായന്മാർമൂലയിലെ പൗരപ്രമുഖനും മുസ്ലിം...

Read more

മലയോരത്ത് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളീ ചാമ്പ്യന്‍ഷിപ്പ്

പടുപ്പ്: മലയോരത്തിന് ആവേശം വിതച്ച് സംസ്ഥാന ഇന്റര്‍ കോളേജ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്. പടുപ്പ് പഞ്ചമി ക്ലബിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍ കോളേജ് പുരുഷ-വനിതാ വോളിയാണ്...

Read more

ചെര്‍ക്കള ആക്ഷന്‍ സമിതി സമരം ശക്തമാകുന്നു; റിലേ സത്യാഗ്രഹം തുടങ്ങി

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ചില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ സമരം ശക്തമാക്കുന്നു....

Read more

കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബേഡകം: കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റു. കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ എച്ച് വേണുവി(35)നാണ് വെട്ടേറ്റത്. വേണുവിനെ പരിക്കുകളോടെ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍...

Read more

മംഗളൂരുവില്‍ മാന്യയിലെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരനിലയില്‍

ബദിയടുക്ക: മംഗളൂരുവില്‍ മാന്യയിലെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച് ഭര്‍ത്താവ് മരിച്ചു. മാന്യ ചെര്‍ളടുക്കയിലെ റിട്ട.അധ്യാപകരായ നാരായണന്റെയും സുശീലയുടെയും മകന്‍ ശശി കിരണ്‍(42) ആണ് മരിച്ചത്. ശശി...

Read more

എം.പിയുടെ ഇടപെടല്‍; കാത്തിരിപ്പിന് വിരാമമായി കോട്ടിക്കുളത്ത് മേല്‍പ്പാലം വരുന്നു

ഉദുമ: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കോട്ടിക്കുളത്ത് റെയില്‍വെ മേല്‍പ്പാലം വരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്തുകാരുടെ പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഇന്നലെ ചേര്‍ന്ന...

Read more

ഗ്യാസടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീപടര്‍ന്ന് പൊള്ളലേറ്റ് പ്രതിശ്രുത വധു മരിച്ചു

പൊയ്നാച്ചി: ഗ്യാസ് അടുപ്പില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റ പ്രതിശ്രുത വധു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പൊയ്നാച്ചി അടുക്കത്ത്ബയല്‍ കലാനിലയത്തില്‍ കെ. രത്നാകരന്‍ നായരുടെയും പി....

Read more
Page 185 of 530 1 184 185 186 530

Recent Comments

No comments to show.