രാഹുലിന്റേത് ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി; രാജ്യം തറവാട് സ്വത്താണെന്ന ധാരണ മാറ്റണം-വി. മുരളീധരന്‍

കാസര്‍കോട്: ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് രാഹുല്‍ ഗാന്ധിക്കുണ്ടായതെന്നും ഈ രാജ്യവും ഭരണഘടനയും തങ്ങളുടെ തറവാട് സ്വത്താണെന്ന നെഹ്‌റു കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും ധാരണ മാറ്റിവെക്കണമെന്നും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി...

Read more

ചെക്ക് കേസില്‍ വാറണ്ടുമായി എത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു; പ്രതി അറസ്റ്റില്‍

ബേക്കല്‍: ചെക്ക് കേസില്‍ വാറണ്ടുമായെത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു. ബേക്കല്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി പ്രമോദിനാണ് പരിക്കേറ്റത്. പ്രമോദ് ആസ്പത്രിയില്‍ ചികില്‍സയിലാണ്....

Read more

പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി

ബദിയടുക്ക: പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി. പുത്തിഗെ, ഷിറിയ പുഴയില്‍ നിന്നാണ് മണലൂറ്റ് സംഘം സജീവമായുള്ളത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വറ്റിവരണ്ട പുഴകളില്‍ നിന്നും മാനദണ്ഡങ്ങള്‍...

Read more

വനിതാ കമ്മിഷന്‍ സിറ്റിംഗ്: പരിഗണിച്ച 21 പരാതികളില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞയിഷയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 21 പരാതികള്‍ സ്വീകരിച്ചു....

Read more

വീടിന് സമീപം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു

ബന്തിയോട്: മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ട് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്ത് കത്തി കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. ഒളയത്തെ മുന്ന (38) യെ പരിക്കുകളോടെ കുമ്പള സഹകരണ...

Read more

റിയാസ് മൗലവി വധക്കേസ്; വിധി പറയുന്നതിനുള്ള തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ 24ന് തുടങ്ങും

കാസര്‍കോട്: കാസര്‍കോട് പഴയചൂരിയിലെ മദ്രസാധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നതിനുള്ള തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ നാളെ ആരംഭിക്കും. കേസിന്റെ വിചാരണ പൂര്‍ത്തിയായതിന്...

Read more

നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി

കാസര്‍കോട്: മേല്‍പറമ്പ് ടൗണില്‍ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിക്ക് കീഴില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. യൂണിറ്റ് കമ്മിറ്റിയുടെ പ്രവര്‍ത്തന...

Read more

മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

കുമ്പള: മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പേരാല്‍ മൈമൂന്‍ നഗറിലെ ബഷീറി(39) നെയാണ് കുമ്പള എസ്.ഐ....

Read more

നെല്ലിക്കുന്ന് കസബയില്‍ തിരയില്‍പെട്ട് ബോട്ട് തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കസബയിലെ മുരളി (48), പ്രസീലന്‍ (37),...

Read more

മാസപ്പിറവി കണ്ടു; കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

കാസര്‍കോട്: കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഗള്‍ഫിലും വ്യാഴാഴ്ചയാണ് റമദാന്‍ ഒന്ന്.ഇനി സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും...

Read more
Page 178 of 530 1 177 178 179 530

Recent Comments

No comments to show.