പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന മോഷ്ടാവ് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി കടന്നു

കുമ്പള: പൊലീസിന്റെ കണ്ണ് വെട്ടിച്ച് കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. പെട്രോള്‍ പമ്പ് ഓഫീസിലെ ജനല്‍ കമ്പി മുറിച്ച് മാറ്റി 9,500 രൂപ കവര്‍ന്നതിന് ശേഷം സമീപത്തെ വീട്ടുമുറ്റത്ത്...

Read more

ബാലണ്ണ നായക്കിന്റെ തിരോധാനത്തിന് മൂന്നുവര്‍ഷം; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ആദൂര്‍: അഡൂര്‍ ചാമക്കൊച്ചി ചാപ്പക്കല്ലിലെ ബാലണ്ണനായകി(60)നെ കാണാതായിട്ട് മൂന്നുവര്‍ഷം. ബാലണ്ണനായകിനെ കണ്ടെത്തുന്നതിനായി ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂലിതൊഴിലാളിയായിരുന്ന ബാലണ്ണനായക് 2020 സെപ്തംബര്‍ 21ന് രാവിലെ ജോലിക്കെന്ന്...

Read more

ജനങ്ങളുടെ പരാതികള്‍ വലിച്ചു നീട്ടിക്കൊണ്ടുപോകാതെ പരിഹരിക്കണം; ജീവനക്കാര്‍ക്ക് മന്ത്രിമാരുടെ നിര്‍ദ്ദേശം

കാസര്‍കോട്: താലൂക്ക് അദാലത്തില്‍ വരുന്ന പരാതികള്‍ പരിശോധിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും തുറമുഖം, മ്യൂസിയം പുരാവസ്തു...

Read more

കാറില്‍ കടത്തിയ 305 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍; കളത്തൂര്‍ സ്വദേശിയെ തിരയുന്നു

കുമ്പള: ആള്‍ട്ടോ കാറില്‍ വിതരണത്തിന് കൊണ്ടു പോവുകയായിരുന്ന 305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മദ്യം കൈമാറിയ കളത്തൂര്‍...

Read more

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണം-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഡി.പി.സി ഹാളില്‍ ചേര്‍ന്ന...

Read more

പാര്‍ക്കില്‍ തീപിടിത്തം; ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ തീപിടിത്തം. ആളപായമില്ല. എരിയാല്‍ ചൗക്കിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള സണ്‍ റൈസ് പാര്‍ക്കിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50ഓടെ...

Read more

ആക്രിക്കടയിലെ കവര്‍ച്ച: യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ആക്രിക്കടയില്‍ സൂക്ഷിച്ച കേബിളും വയറും കവര്‍ന്ന കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊസോട്ടെ അബ്ദുല്‍ ഹാരിസി(34)നെയാണ് മഞ്ചേശ്വരം എസ്.ഐ കെ.കെ. നിഖിലും...

Read more

പട്‌ള സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പട്‌ള സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെയും അസ്മയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ അരമന(52)യാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം....

Read more

നിരവധി അബ്കാരി കേസുകളിലെ പ്രതിയെ എക്‌സൈസ് സംഘം മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി

ബദിയടുക്ക: ഒളിവില്‍ കഴിയുകയായിരുന്ന നിരവധി അബ്കാരി കേസുകളിലെ പ്രതിയെ സംഘം മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബേവിഞ്ച സ്വദേശിയായ ഹാഷിമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഹാഷിം...

Read more

അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി-മന്ത്രി സജി ചെറിയാന്‍

കാസര്‍കോട്: പൊതു സമൂഹത്തിനൊപ്പം തീരദേശ മേഖലയിലെ ജനതയും ഉയര്‍ന്ന് വരണമെന്ന് മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍...

Read more
Page 156 of 530 1 155 156 157 530

Recent Comments

No comments to show.