സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ആദൂര്‍: സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബെള്ളൂര്‍ നെജിക്കാറിലെ അബ്ദുല്ല മദനിയുടെയും സുഹ്റയുടെയും മകന്‍ ഉമറുല്‍ ഫാറൂഖ്(19) ആണ് മരിച്ചത്....

Read more

ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഉപ്പള: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു.കുക്കാറിലെ കെ.പി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച...

Read more

കൂലിത്തൊഴിലാളി വിഷം അകത്തുചെന്ന് മരിച്ചു

ബദിയടുക്ക: കൂലിത്തൊഴിലാളി വിഷം അകത്തുചെന്ന് മരിച്ചു. നീര്‍ച്ചാല്‍ ഏണിയാര്‍പ്പിലെ പരേതരായ നാരായണ-പൊന്നങ്കി ദമ്പതികളുടെ മകന്‍ ദിനേശ് (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് ദിനേശിനെ...

Read more

ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള കത്തി നശിച്ചു

പാലക്കുന്ന്: പാലക്കുന്നില്‍ ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീജ നിലയത്തില്‍ ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള പൂര്‍ണമായും കത്തി നശിച്ചു.റോഡ് വക്കിലെ ഇരുനില വീട്ടില്‍ രാവിലെ ആറ് മണിയോടെയാണ്...

Read more

കാറില്‍ കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ആദൂര്‍: കാറില്‍ കടത്തിയ സ്ഫോടകവസ്തുക്കളുമായി പൊവ്വല്‍ കെട്ടുങ്കല്‍ സ്വദേശി പിടിയിലായി. കെട്ടുങ്കല്ലിലെ മുസ്തഫയെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റി...

Read more

കാറില്‍ കടത്തിയ 24 കിലോ കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി മംഗളൂരുവില്‍ പിടിയില്‍

ഉപ്പള: ആന്ധ്രയില്‍ നിന്ന് കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി മംഗളൂരുവില്‍ സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മംഗല്‍പ്പാടി ബന്തിയോട്ടെ ഷബീര്‍ (35) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ...

Read more

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം; തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങളെ തിരിച്ചറിയണം-ജസ്റ്റിസ് കമാല്‍ പാഷ

ചെമ്പരിക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം-ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിക്കാത്തത് അത്യന്തം ലജ്ജാകരമാണെന്നും...

Read more

ചൗക്കി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

കാസര്‍കോട്: എരിയാല്‍ ചൗക്കി സ്വദേശിയും പരേതനായ മാസ്തിക്കുണ്ട് കൊപ്പം ഉസൈന്‍ കുഞ്ഞി ഹാജിയുടെ മകനുമായ ഷാഫി (48) അന്തരിച്ചു. എരിയാല്‍ ചൗക്കിയിലെ പരേതനായ ബോംബെ കുഞ്ഞഹമദിന്റെ പേരമകനാണ്....

Read more

25 വര്‍ഷം മുമ്പ് പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: 25 വര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം...

Read more

പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന മോഷ്ടാവ് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി കടന്നു

കുമ്പള: പൊലീസിന്റെ കണ്ണ് വെട്ടിച്ച് കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. പെട്രോള്‍ പമ്പ് ഓഫീസിലെ ജനല്‍ കമ്പി മുറിച്ച് മാറ്റി 9,500 രൂപ കവര്‍ന്നതിന് ശേഷം സമീപത്തെ വീട്ടുമുറ്റത്ത്...

Read more
Page 155 of 530 1 154 155 156 530

Recent Comments

No comments to show.