• #102645 (no title)
  • We are Under Maintenance
Monday, October 2, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കാറില്‍ കടത്തിയ 24 കിലോ കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി മംഗളൂരുവില്‍ പിടിയില്‍

Utharadesam by Utharadesam
May 30, 2023
in LOCAL NEWS, UPPALA
Reading Time: 1 min read
A A
0
കാറില്‍ കടത്തിയ 24 കിലോ കഞ്ചാവുമായി മംഗല്‍പ്പാടി സ്വദേശി മംഗളൂരുവില്‍ പിടിയില്‍

ഉപ്പള: ആന്ധ്രയില്‍ നിന്ന് കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി മംഗളൂരുവില്‍ സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മംഗല്‍പ്പാടി ബന്തിയോട്ടെ ഷബീര്‍ (35) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു മുടിപ്പുവില്‍ വെച്ചാണ് കഞ്ചാവുമായി ഷബീര്‍ പിടിയിലായത്. കാറില്‍ നിന്ന് 24 കിലോ കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് ഷബീര്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. മംഗളൂരുവിലേക്കും കാസര്‍കോട് അടക്കം കേരളത്തിലെ പല ഭാഗങ്ങളിലേക്കും ഷബീര്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഷബീറിന് കഞ്ചാവ് കൈമാറിയ സംഘത്തെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് വിശാഖപട്ടണത്തേക്ക് പോകും. ഷബീറിനെതിരെ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, അക്രമം തുടങ്ങി പന്ത്രണ്ടോളം കേസുകളുണ്ടെന്ന് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പറഞ്ഞു. ആന്ധ്രാപ്രദേശിലും കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഷബീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് എ.സി.പി പി.എ ഹെഗ്ഡെ, പൊലീസ് ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍ എം, എസ്.ഐ ശരണപ്പ ഭണ്ഡാരി, സി.സി.ബി ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ShareTweetShare
Previous Post

ബൈക്ക് മതിലിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Next Post

എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തളങ്കര സ്വദേശി കാഞ്ഞങ്ങാട്ട് പിടിയില്‍

Related Posts

കലാപത്തിന്റെ ഭീതിയില്ലാതെ വിന്‍സന്‍ ഹോകിപിന് ഇനി മുന്നാട് കോളേജില്‍ പഠിക്കാം

കലാപത്തിന്റെ ഭീതിയില്ലാതെ വിന്‍സന്‍ ഹോകിപിന് ഇനി മുന്നാട് കോളേജില്‍ പഠിക്കാം

September 30, 2023
പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

September 30, 2023

ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു

September 30, 2023
ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാതായി

ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ തിരോധാനം; ബദിയടുക്ക പൊലീസ് കോഴിക്കോട്ടേക്ക്

September 30, 2023
പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്ന് തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിനതടവ്; കൂട്ടാളിക്ക് അഞ്ചുവര്‍ഷം തടവ്

September 30, 2023
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

September 30, 2023
Next Post
എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തളങ്കര സ്വദേശി കാഞ്ഞങ്ങാട്ട് പിടിയില്‍

എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തളങ്കര സ്വദേശി കാഞ്ഞങ്ങാട്ട് പിടിയില്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS