കാസര്‍കോട്: മേല്പറമ്പിലെ കല്ലട്ര ഖമറുന്നിസ അന്തരിച്ചു.
പരേതരായ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടേയും ബീഫാത്തിയുടേയും മകളാണ്. ഹൈക്കോടതി മുന്‍ ജസ്റ്റിസ് മുഹമ്മദ് ഷാഫിയുടെ മകന് അഡ്വ: ഇംതിയാസാണ് ഭര്‍ത്താവ്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയുടെ സഹോദരിയാണ്. മക്കള്‍: ഷാഫി, ഫാത്തിമ.
മറ്റ് സഹോദരങ്ങള്‍: കല്ലട്ര ഇബ്രാഹിം, കല്ലട്ര അഷറഫ്, കല്ലട്ര സലാം, കല്ലട്ര ഷരീഫ്, കല്ലട്ര മുനീര്‍, കല്ലട്ര ആയിഷ, കല്ലട്ര ജമീല, കല്ലട്ര ആസിയ.