കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട; 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍. ചെമനാട് കല്ലുവളപ്പിലെ ഹബീബ് റഹ്മാനെ(45)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍,...

Read more

ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

മേല്‍പ്പറമ്പ്: ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ടും മേല്‍പ്പറമ്പ്-ചെമ്പിരിക്ക മേഖലകളിലെ സാമൂഹിക സംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന പി.എ മുഹമ്മദ് കുഞ്ഞി (81) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കാലം പൊതുപ്രവര്‍ത്തന...

Read more

പഴയകാല ഫുട്‌ബോള്‍ താരം കൊച്ചി മമ്മു അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പഴയകാല പ്രമുഖ ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ കോച്ചുമായിരുന്ന തായലങ്ങാടി കൊച്ചി ഹൗസില്‍ മുഹമ്മദ് കുഞ്ഞി എന്ന കൊച്ചി മമ്മു (80) അന്തരിച്ചു. ഇന്ന് രാവിലെ...

Read more

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് സമാപനം; ജില്ലയില്‍ ആകെ 1683 പരാതികള്‍ പരിഗണിച്ചു, 701 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്...

Read more

കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് ആഘോഷത്തുടക്കം

കാസര്‍കോട്: കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പ് നല്‍കി സ്‌കൂള്‍ വര്‍ഷത്തിന് തുടക്കമായി. അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് വര്‍ണാഭമായ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയത്. കരഞ്ഞും ചിരിച്ചും ആടിയും പാടിയും...

Read more

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൊസൈറ്റി ജീവനക്കാരന്‍ മരിച്ചു

പെര്‍മുദെ: ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന സൊസൈറ്റി ജീവനക്കാരന്‍ മരിച്ചു. പെര്‍മുദെ മാണിയിലെ ഭട്ട്യ-കലാവതി ദമ്പതികളുടെ മകന്‍ ആനന്ദന്‍ മാണി(59) ആണ് മരിച്ചത്. 29നാണ് ആനന്ദന്‍ ഓടിച്ച ബൈക്ക്...

Read more

മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന സല്‍പ്പേരുമായി ഡി.വൈ.എസ്.പി അബ്ദുല്‍ റഹീം വിരമിച്ചു

കാസര്‍കോട്: സര്‍വീസിലിരുന്ന കാലമത്രയും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന സല്‍പ്പേര് സമ്പാദിച്ച ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം വിരമിച്ചു. ചെമ്മനാട് സ്വദേശിയായ അബദുല്‍റഹീം കാസര്‍കോട് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായിരുന്ന...

Read more

എം.എസ്.എഫ് ജില്ലാ കമ്മിറ്റി: താഹ ചേരൂര്‍ പ്രസി., സവാദ് അംഗഡിമൊഗര്‍ ജന. സെക്ര.

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് താഹ...

Read more

സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ആദൂര്‍: സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബെള്ളൂര്‍ നെജിക്കാറിലെ അബ്ദുല്ല മദനിയുടെയും സുഹ്റയുടെയും മകന്‍ ഉമറുല്‍ ഫാറൂഖ്(19) ആണ് മരിച്ചത്....

Read more

ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഉപ്പള: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു.കുക്കാറിലെ കെ.പി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച...

Read more
Page 154 of 530 1 153 154 155 530

Recent Comments

No comments to show.