വനിതാ ഡോക്ടറുടെ ആത്മഹത്യ; കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

ബദിയടുക്ക: യുവ വനിതാ ഡോക്ടറുടെ ആത്മഹത്യക്കുള്ള കാരണം കണ്ടെത്താന്‍ ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഗോപാലകൃഷ്ണഭട്ടിന്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യെ ഇന്നലെ...

Read more

ഓട്ടോ കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്

ഉപ്പള: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ മണല്‍ കടത്ത് സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി...

Read more

പ്രഭാകര നോണ്ട വധം: മുഴുവന്‍ പ്രതികളും അറസ്റ്റിലായി

പൈവളിഗെ: പൈവളിഗെ കളായിയിലെ പ്രഭാകര നോണ്ട(42)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്ത് ഹൗസിലെ അബ്ദുല്‍ കരീം എന്ന...

Read more

പുഴയില്‍ വീണ വിദ്യാര്‍ത്ഥി ചെളിയില്‍ പൂണ്ട് മരിച്ചു

ഉദുമ: സ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് ചെളിയില്‍ കുടുങ്ങി മരിച്ചു. ഉദുമ പാക്യാരയിലെ പി.എ മജീദിന്റെയും റഷീദയുടെയും മകന്‍ മുഹമ്മദ് റാഷിദ് (16) ആണ് മരിച്ചത്. ഇന്നലെ...

Read more

യുവ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവ വനിതാ ഡോക്ടറെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഗോപാലകൃഷ്ണഭട്ടിന്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യാണ് മരിച്ചത്. പല്ലവി ഇന്നലെ...

Read more

മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം; സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു

ഉപ്പള: മഞ്ചേശ്വരത്തും ഉപ്പളയിലും മണല്‍ മാഫിയയുടെ വിളയാട്ടം. നാട്ടുകാര്‍ ഓട്ടോയില്‍ പൊലീസിനെ കൊണ്ടു പോയി ടിപ്പര്‍ ലോറി പിടിപ്പിച്ച വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ പെട്രോള്‍ ഒഴിച്ച്...

Read more

എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

കാസര്‍കോട്: സര്‍ക്കാര്‍ നടപ്പിലാക്കിയ എ.ഐ ക്യാമറകള്‍ ഇന്ന് മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത്.സംസ്ഥാന വ്യാപകമായി അഴിമതി ക്യാമറകള്‍ക്ക് മുമ്പില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ...

Read more

നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

കാസര്‍കോട്: ഇന്ന് രാവിലെ മുതല്‍ എ.ഐ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനത്തിന് പിഴ വരും. ജില്ലയില്‍ 40 സ്ഥലങ്ങളിലാണ് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 726 ഇടങ്ങളില്‍...

Read more

സ്‌കൂട്ടറില്‍ എം.ഡി.എം.എ. കടത്ത്; പ്രതി റിമാണ്ടില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ആറ് ഗ്രാം എം.ഡി.എം. എ.യുമായി കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാണ്ടില്‍. കളനാട് കീഴൂരിലെ പി.എം. ഷാജഹാന്‍ (30) ആണ്...

Read more

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ആദൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് ഭര്‍തൃമതി മരിച്ചു. പുണ്ടൂരിലെ നാരായണന്റെ ഭാര്യ ലീലാവതി(53)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ മുള്ളേരിയ മുണ്ടോള്‍ തറവാട്ടില്‍ വിളക്ക് തെളിയിച്ച് ഭര്‍ത്താവിനൊപ്പം...

Read more
Page 152 of 530 1 151 152 153 530

Recent Comments

No comments to show.