ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിച്ച യുവതി കിണറ്റില്‍ മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി

കാസര്‍കോട്: ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുഡ്‌ലു രാംദാസ് നഗര്‍ ഹൊസമണ്ണ റോഡിലെ...

Read more

പൊലീസ് ജീപ്പ് കണ്ട് അമിത വേഗത്തില്‍ ഓടിച്ച ഓട്ടോ മറിഞ്ഞു; ഗര്‍ഭിണിയടക്കം നാലുപേര്‍ക്ക് പരിക്ക്

ബന്തിയോട്: പൊലീസ് ജീപ്പ് കണ്ട് അമിത വേഗത്തില്‍ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗര്‍ഭിണിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറേയും മുന്‍ സീറ്റിലുണ്ടായിരുന്ന യുവാവിനെയും...

Read more

കേരളത്തിന്റെ ഭാവി വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കുതിക്കുന്നു-മന്ത്രി പി. രാജീവ്

കാസര്‍കോട്: കേരളത്തിന്റെ ഭാവി വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ വികസിക്കുകയാണെന്ന് വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ ജില്ലാ പഞ്ചായത്തിന്റെയും...

Read more

റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കമാകും; പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ നിക്ഷേപം

കാസര്‍കോട്: ജില്ലയുടെ നിക്ഷേപ സാധ്യതകള്‍ക്ക് കരുത്തു പകരാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് 18ന് തുടക്കമാകും. രാവിലെ...

Read more

വിവരാവകാശ നിയമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം വേണം-കമ്മീഷന്‍

കാസര്‍കോട്: വിവരാവകാശ നിയമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കിമും കെ.എം. ദിലീപും പറഞ്ഞു. ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹരജികള്‍...

Read more

ബാളിഗെ അസീസ് വധം: വിധി പറയുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസില്‍ വിധിപറയുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും. വിചാരണ പൂര്‍ത്തിയായ കേസിന്റെ അന്തിമ വാദവും അവസാന ഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ...

Read more

നഴ്‌സറി അധ്യാപികയുടേയും അഞ്ച് വയസുള്ള മകളുടേയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

ഉദുമ: സ്വകാര്യ നഴ്‌സറി സ്‌കൂള്‍ അധ്യാപികയെയും അഞ്ചുവയസുള്ള മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഉദുമ അരമങ്ങാനം അമരാവതിയില്‍ താമസിക്കുന്ന...

Read more

വൊര്‍ക്കാടി സ്വദേശിനിയായ യുവതി മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു

മഞ്ചേശ്വരം: വൊര്‍ക്കാടി സ്വദേശിനിയായ യുവതി കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു.വൊര്‍ക്കാടി പാത്തൂര്‍ കുരുടപ്പദവിലെ ജയരാമ ഷെട്ടിയുടെയും സുബിതയുടെയും മകള്‍ പ്രീതിക ഷെട്ടി (21)യാണ് മരിച്ചത്. സൂറത്ത് കല്ലിലെ...

Read more

ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരായില്ല; പ്രതിയായ മാതാവിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

കാസര്‍കോട്: ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്ക് ഹാജരാകാതിരുന്ന മാതാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബദിയടുക്ക കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ(28)ക്കെതിരെയാണ് കാസര്‍കോട് ജില്ലാ...

Read more

കാറില്‍ കടത്തിയ 240 കിലോ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന 240 കിലോ പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക റൈഫ് മന്‍സിലിലെ കെ. അന്‍വര്‍ അലി (40), ചെര്‍ക്കള...

Read more
Page 109 of 530 1 108 109 110 530

Recent Comments

No comments to show.