ബാഡൂര്‍ വില്ലേജ് ഓഫീസിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയില്‍

ബദിയടുക്ക: ബാഡൂര്‍ വില്ലേജ് ഓഫീസിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളാണ്...

Read more

കാറില്‍ കടത്തിയ 140 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

മഞ്ചേശ്വരം: മാരുതി കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് കൂഡ്‌ലുവിലെ ഫൗസിയ മന്‍സിലില്‍ ഇര്‍ഫാനെ (33)യാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം പിടികൂടിയത്.മഞ്ചേശ്വരം എക്‌സൈസ്...

Read more

മംഗല്‍പാടി, കുമ്പള, പൈവളിഗെ പഞ്ചായത്തുകളില്‍ ലീഗില്‍ പ്രശ്‌നം രൂക്ഷമാകുന്നു; കൊമ്പുകോര്‍ത്ത് നേതാക്കളും പഞ്ചായത്തംഗങ്ങളും

കുമ്പള: മംഗല്‍പാടി, കുമ്പള, പൈവളിഗെ പഞ്ചായത്തുകളില്‍ മുസ്ലിംലീഗില്‍ പ്രശ്‌നം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടുപോലും മൂന്ന് പഞ്ചായത്തുകളിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളില്‍ യു.ഡി.എഫും...

Read more

ഓണ്‍ലൈന്‍ തട്ടിപ്പ്; ജില്ലയില്‍ രണ്ടു ദിവസത്തിനിടെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും പാര്‍ട്ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളില്‍ വിവിധ സ്റ്റേഷനുകളില്‍ രണ്ട് ദിവസത്തിനിടെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലക്ഷക്കണക്കിന്...

Read more

ഉപ്പളയില്‍ കാറിടിച്ച് 85 കാരി മരിച്ചു

ഉപ്പള: കാറിടിച്ച് 85കാരി മരിച്ചു. ഉപ്പള ഭഗവതി ഗേറ്റിന് സമീപത്തെ കൃഷ്ണ ഷെട്ടിയുടെ ഭാര്യ അക്കമ്മയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഉപ്പളക്ക് സമീപം ഭഗവതി ദേശീയ പാതയില്‍...

Read more

ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു

ബദിയടുക്ക: ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു. ബദിയടുക്ക വളമലയിലെ രാധാകൃഷ്ണന്റെ ഭാര്യ സുനിത(53)യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. ഗണേശോത്സവത്തിന്റെ...

Read more

കുഞ്ഞുഹൃദയങ്ങളില്‍ സ്‌നേഹം നിറച്ച ഡോ. വി. മഞ്ചുനാഥ കാമത്ത് ഇനി ഓര്‍മ്മ

കാസര്‍കോട്: കുഞ്ഞുഹൃദയങ്ങളെ തൊടുന്ന പുഞ്ചിരിയും തലോടലുമായി കാസര്‍കോട്ട് നിറഞ്ഞുനിന്നിരുന്ന കുട്ടികളുടെ ഡോക്ടര്‍ വി. മഞ്ചുനാഥ കാമത്ത് (71) ഇനി ഓര്‍മ്മ. കര്‍ണാടകയിലെ മുല്‍കി വൊടേരബെട്ടു സ്വദേശിയായ ഡോ....

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മൂന്നാംതവണയും ഹാജരായില്ല; കേസ് റദ്ദാക്കാന്‍ പ്രതിഭാഗം ഹര്‍ജി നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ള ആറ് പ്രതികള്‍ മൂന്നാംതവണയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല.ഇന്ന് രാവിലെ കേസ്...

Read more

തളങ്കരയിലെ പി.എ ജമാല്‍ ഹുസൈന്‍ ഹാജി അന്തരിച്ചു

തളങ്കര: തളങ്കര എം.ഡി. നഗറില്‍ ദഖീറത്ത് സ്‌കൂളിന് സമീപത്തെ പി.എ ജമാല്‍ ഹുസൈന്‍ ഹാജി (75) അന്തരിച്ചു. പരേതരായ അബ്ദുല്ല ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഇന്ന് പുലര്‍ച്ചെ...

Read more

റോഡിലെ അപകടക്കുഴികള്‍ അടയ്ക്കാന്‍ അടിയന്തര നടപടി; ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രധാന പാതകളിലെ കുഴികള്‍ അടച്ചു

കാസര്‍കോട്: ജില്ലയിലെ വിവിധ റോഡുകളിലെ അപകട കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ നല്‍കിയ നിര്‍ദ്ദേശം പരിഗണിച്ച് മൂന്ന് മണിക്കൂറിനകം കുഴികള്‍ നികത്തി. ചെര്‍ക്കള ടൗണില്‍ യാത്രക്കാര്‍ക്ക്...

Read more
Page 107 of 530 1 106 107 108 530

Recent Comments

No comments to show.