കാഞ്ഞങ്ങാട് നഗരസഭയിലെ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്നവരില്‍ കെ.പി.സി.സി സെക്രട്ടറി എം. അസിനാറും ഉള്‍പ്പെടുന്നു. ആകെ 43 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ 27...

Read more

മുസ്ലിം ലീഗ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി, നിറയെ പുതുമുഖങ്ങള്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട ലിസ്റ്റ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പുറത്തിറക്കി. സി.ടി.അഹമ്മദലി, സി.കെ.സുബൈര്‍, ടി.ഇ.അബ്ദുല്ല, എ. അബ്ദുല്‍...

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കുന്നതിലേറെയും യുവാക്കള്‍

കാസര്‍കോട്: തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് കാലങ്ങളായി കേള്‍ക്കുന്ന ആക്ഷേപമാണ്. എന്നാല്‍ ഇത്തവണ ജില്ലയില്‍ അത്തരം പരാതികള്‍ കേള്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള...

Read more

കെ. ശ്രീകാന്ത് മത്സര രംഗത്തില്ല; ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതേസമയം ബി.ജെ.പി. ജില്ലാ പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് ഇത്തവണ മത്സരരംഗത്തില്ല. വോര്‍ക്കാടി ഡിവിഷനില്‍...

Read more

കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആകുമോ?

കുമ്പള: തുടര്‍ച്ചയായ സംവരണം നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പഞ്ചായത്തിലെ ജനങ്ങളിപ്പോള്‍. കഴിഞ്ഞ തവണ...

Read more

ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ ഒമ്പതില്‍ സി.പി.എമ്മും മൂന്നില്‍ സി.പി.ഐയും രണ്ടില്‍ ഐ.എന്‍.എല്ലും മത്സരിക്കും. കേരളാകോണ്‍ഗ്രസ്(എം),...

Read more

ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി; അണങ്കൂരില്‍ രമേശ്, 3 പേരൊഴികെ എല്ലാം പുതുമുഖങ്ങള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. ഒമ്പതാം വാര്‍ഡായ അണങ്കൂരില്‍ ബി.ജെ.പി. നേതാവും ദീര്‍ഘകാലമായി നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ...

Read more

എല്‍.എ. മഹ്മൂദ് ഹാജി മത്സരിക്കാനില്ല; തല്‍ക്കാലം വിശ്രമം

കാസര്‍കോട്: കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി ഇത്തവണ മത്സരത്തിനില്ല. ഇക്കാര്യം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയെ അറിയിച്ചതായി മഹ്മൂദ് ഹാജി...

Read more

കാസര്‍കോട് നഗരസഭയില്‍ ലീഗിന്റെ മിക്ക വാര്‍ഡുകളിലും ഒന്നിലധികം പേര്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ വനിതാ സംവരണ വാര്‍ഡുകളില്‍ ഒന്നില്‍ ഒഴികെ ഓരോ പേര് വീതം മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും ജനറല്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി...

Read more

കാസര്‍കോട് നഗരസഭയില്‍ മിക്കയിടത്തും ഇടതു സ്ഥാനാര്‍ത്ഥികളായി ; സിറ്റിംഗ് സീറ്റായ ചെന്നിക്കരയില്‍ ലല്ലുഅക്ക

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ചെന്നിക്കര വാര്‍ഡില്‍ (17)സി.പി.എം. വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റി അംഗം ലല്ലു അക്ക എന്ന എം. ലളിത മത്സരിക്കും. കാസര്‍കോട്...

Read more
Page 9 of 10 1 8 9 10

Recent Comments

No comments to show.