പ്രകൃതി പതുക്കെ ശാന്തമാകുകയാണ്. എന്നാലും വയനാട് ദുരന്തത്തില്‍ ഉറ്റവരും സകല സമ്പാദ്യങ്ങളും നഷ്ടമായവരുടെ വേദനകളും വിലാപങ്ങളും ശമിച്ചിട്ടില്ല. ഇവരെയെല്ലാം പുനരധിവസിപ്പിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യവുമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍...
Read moreശക്തമായ കാറ്റും മഴയും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് വൈദ്യുതി മേഖലയിലാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം താറുമാറാണ്. പലയിടങ്ങളിലും വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീഴുകയും വൈദ്യുതി...
Read moreനിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും നിപ വൈറസിനെതിരെ കേരളം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തെളിയിക്കുകയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരന്റെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി...
Read moreഹനീഫ് ഹാജി ഏറെകാലം പ്രവാസിയായി ജീവിച്ച ഒരു സാധാരണ മനുഷ്യന്‍. ഏറെ ചെറുപ്പത്തില്‍ ജീവിതം ബോംബൈയിലേക്ക് പറിച്ചുനടപ്പെട്ടു. ബോംബൈയിലെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും താന്‍ ജനിച്ചു വളര്‍ന്ന നാടിനെ...
Read moreകഴിഞ്ഞ ദിവസം അന്തരിച്ച ഗമല്‍ റിയാസ് ഉദുമയില്‍ നിന്ന് ചെര്‍ക്കള പൊടിപ്പള്ളത്ത് വീടെടുത്ത് താമസം തുടങ്ങിയിട്ട് പത്ത് കൊല്ലത്തോളമായിട്ടുണ്ടാവും. റിയാസിന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏറെക്കാലത്തെ പരിചിതഭാവം...
Read moreമഴക്കാലത്ത് കാസര്‍കോട് ജില്ലയില്‍ റോഡ് ഗതാഗതത്തിന് ഭീഷണിയായി നിരവധി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയപാത വികസനം പൂര്‍ത്തിയാകാത്തതിനാല്‍ സര്‍വീസ് റോഡുകളിലടക്കം ആഴമുള്ള കുഴികള്‍ വാഹനഗതാഗതത്തിന് മാത്രമല്ല യാത്രക്കാരുടെ ജീവന്...
Read moreതളങ്കര: ടി.ഇ അബ്ദുല്ല മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള അണ്ടര്‍ ആം ഫ്‌ളഡ് ലൈറ്റ് ടര്‍ഫ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ ടാസ് കടവത്തിനെ പരാജയപ്പെടുത്തി സി.എന്‍.എന്‍ കുന്നില്‍ ചാമ്പ്യന്മാരായി. സി.എന്‍.എനിന്...
Read moreബോവിക്കാനം: ബോവിക്കാനം എ.യു.പി. സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. പാഠപുസ്തകങ്ങള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. അവധിദിനമായ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയെന്നാണ് സംശയിക്കുന്നത്. സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ഏതാനും പാഠപുസ്തകങ്ങളും...
Read moreത്യാഗത്തിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും...
Read moreകുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ച ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വെന്തരിഞ്ഞത് 49 മനുഷ്യജീവനുകളാണ്. ഇവരില്‍ 42 പേരും ഇന്ത്യക്കാരാണ്. മരിച്ചവരില്‍ 25 പേര്‍ മലയാളികളാണ്. അതുകൊണ്ടുതന്നെ കുവൈത്തിലുണ്ടായ വന്‍...
Read more