Utharadesam

Utharadesam

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍; പോര് രൂക്ഷം

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍; പോര് രൂക്ഷം

കൊച്ചി: ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും...

ഉണ്ണികൃഷ്ണന് മരണാനന്തര ആദരമായി പ്രസ്‌ക്ലബ്ബിന്റെ അനുസ്മരണം

ഉണ്ണികൃഷ്ണന് മരണാനന്തര ആദരമായി പ്രസ്‌ക്ലബ്ബിന്റെ അനുസ്മരണം

കാസര്‍കോട്: ഉത്തരദേശത്തില്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എഴുതിയ മുഖപ്രസംഗങ്ങള്‍ കാസര്‍കോടിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണെന്നും അവ ക്രോഡീകരിച്ച് പുസ്തകമാക്കേണ്ടതുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ ജില്ലാ...

മാലിക് ദീനാര്‍ ഉറൂസ്; പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

മാലിക് ദീനാര്‍ ഉറൂസ്; പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

തളങ്കര: ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കുന്ന സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിന്റെ പ്രചരണ...

കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തത് -അബ്ദുല്‍റഹ്‌മാന്‍

കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തത് -അബ്ദുല്‍റഹ്‌മാന്‍

മനാമ: കെ.എം.സി.സിയുടെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തതാണെന്നും വിദേശത്തും നാടിനും വെളിച്ചം പകരുന്ന ഇതുപൊലൊരു സംഘടന വേറെ ഇല്ലെന്നും മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു....

വിജിലന്‍സ് പരിശോധന; ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി

വിജിലന്‍സ് പരിശോധന; ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി

കാസര്‍കോട്: വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഇന്നും റോഡുകള്‍ പരിശോധിച്ചു. ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി. കാറഡുക്ക, മൂളിയാര്‍, കുമ്പള, മംഗല്‍പാടി തുടങ്ങിയ പഞ്ചായത്തിലെ...

തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു

തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു

നീര്‍ച്ചാല്‍: തൊക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാന്യ സ്വദേശി മരിച്ചു. നീര്‍ച്ചാലിന് സമീപം മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും കാസര്‍കോട്ടെ സോളാര്‍ ഏജന്‍സിയിലെ ജീവനക്കാരനുമായ...

ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: ബസില്‍ കടത്തിയ 30 ലക്ഷം രൂപ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സത്താറ ജില്ലയിലെ യാഷാദീപ് ഷാരാദ് ഡാബടെ...

പ്രവാസി വ്യവസായി മുഹമ്മദ് സാബിര്‍ നെല്ലിക്കുന്ന് അന്തരിച്ചു

പ്രവാസി വ്യവസായി മുഹമ്മദ് സാബിര്‍ നെല്ലിക്കുന്ന് അന്തരിച്ചു

നെല്ലിക്കുന്ന്: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി അന്തരിച്ചു. ദുബായിലെ സാബ്കോ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റും കാസര്‍കോട്ടെ കാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യവുമായിരുന്ന നെല്ലിക്കുന്ന് പള്ളിയാന്‍...

കാരുണ്യ പ്രവര്‍ത്തനവുംസാന്നിധ്യ സംഗമവും സംഘടിപ്പിച്ചു

കാരുണ്യ പ്രവര്‍ത്തനവും
സാന്നിധ്യ സംഗമവും സംഘടിപ്പിച്ചു

കാസര്‍കോട്: കാരുണ്യപ്രവര്‍ത്തനവും പിന്നോക്ക വിഭാക്കാരുടെയും ദളിതരുടെയും സാന്നിധ്യ സംഗമവും പുലിക്കുന്ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. മണികണ്ഠന്‍ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട്...

നാക് സന്ദര്‍ശനത്തിന് ഒരുങ്ങി കേരള കേന്ദ്ര സര്‍വ്വകലാശാല

നാക് സന്ദര്‍ശനത്തിന് ഒരുങ്ങി കേരള കേന്ദ്ര സര്‍വ്വകലാശാല

പെരിയ: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലി(നാക്)ന്റെ സന്ദര്‍ശനത്തിന് ഒരുങ്ങി കേരള കേന്ദ്ര സര്‍വ്വകലാശാല. 21, 22, 23 തീയതികളിലാണ് നാക് സംഘം സര്‍വ്വകലാശാലയില്‍ പരിശോധന നടത്തുന്നത്....

Page 884 of 943 1 883 884 885 943

Recent Comments

No comments to show.