കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ക്രിക്കറ്റ് ലീഗ് 23ന് ദുബായില്‍

ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയദിനത്തോട് അനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി 23ന് അബു ഹൈല്‍ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ബേ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കെ.എസ് അബ്ദുല്ല മെമോറിയല്‍ ട്രോഫി കാസര്‍കോട് ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗിന്റെ ബ്രോഷര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ ദുബായ് കെ.എം. സി.സി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്തു. എട്ടോളം ടീമുകള്‍ പങ്കെടുക്കും. ദുബായ് കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ അമീന്‍, ട്രഷറര്‍ പി. […]

ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയദിനത്തോട് അനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി 23ന് അബു ഹൈല്‍ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ബേ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കെ.എസ് അബ്ദുല്ല മെമോറിയല്‍ ട്രോഫി കാസര്‍കോട് ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗിന്റെ ബ്രോഷര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ ദുബായ് കെ.എം. സി.സി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്തു. എട്ടോളം ടീമുകള്‍ പങ്കെടുക്കും. ദുബായ് കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ അമീന്‍, ട്രഷറര്‍ പി. കെ ഇസ്മായില്‍, ഹംസ തൊട്ടി, ഇബ്രാഹിം മുറിച്ചാണ്ടി, ഒ. കെ ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, അഡ്വ. ഇബ്രാഹിം ഖലീല്‍, ബാബു തിരുന്നല്‍വാഴ, ബെന്‍സ് മഹ്മൂദ്, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, ഡോ. ഇസ്മായില്‍, റാഫി പള്ളിപ്പുറം, ഫൈസല്‍ മുഹ്സിന്‍, സുബൈര്‍ അബ്ദുല്ല, പി.ഡി നൂറുദ്ദീന്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഫൈസല്‍ പട്ടേല്‍, ഹസ്‌ക്കര്‍ ചൂരി, ഉപ്പി കല്ലങ്കൈ, ഇബ്രാഹിം ബേരിക്കെ, റഫീഖ് മാങ്ങാട്, എ.ജി.എ റഹ്മാന്‍, ഷുഹൈല്‍ കോപ്പ, ഹനീഫ് കട്ടക്കാല്‍, യൂസുഫ് ഷേണി, സാബിത് പി.സി സംബന്ധിച്ചു.

Related Articles
Next Story
Share it