റിയാസ് മൗലവി വധക്കേസില്‍ അന്തിമവാദം പുനരാരംഭിച്ചു; പ്രോസിക്യൂഷന് വാദം തുടങ്ങി
കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന് മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. ഓണാവധിയെ തുടര്‍ന്ന് മാറ്റിവെച്ച അന്തിമവാദം ഇന്നലെ മുതലാണ്...