Utharadesam

Utharadesam

107-ാം വയസില്‍ അന്തരിച്ചു

107-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: ചൂരി സ്വദേശി 107-ാം വയസില്‍ അന്തരിച്ചു. സി.എച്ച് ഖാസിം ഹാജിയാണ് മരിച്ചത്. ഭാര്യ: ആയിഷാബി. മക്കള്‍: ഫാത്തിമ, സല്‍മ, ഷരീഫ്, അബ്ദുല്‍ റഹ്‌മാന്‍, നാസിര്‍, റഫീഖ്,...

ആറുവയസുകാരിയെ പീഡിപ്പിച്ചകേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

ആറുവയസുകാരിയെ പീഡിപ്പിച്ച
കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കുറിച്ചിറ ചൈത്ര...

ടി. കുഞ്ഞിരാമന്‍

ടി. കുഞ്ഞിരാമന്‍

പെരിയ: ആയംപാറ തെയ്യം വീട്ടിലെ പരേതരായ കണ്ണന്റെയും ചോയിച്ചിയുടേയും മകന്‍ ടി. കുഞ്ഞിരാമന്‍ (71) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: സ്വരാജ്, സ്മിജ. മരുമകന്‍: ബിനീഷ്. സഹോദരന്‍:...

കുഞ്ഞമ്പു നായര്‍

കുഞ്ഞമ്പു നായര്‍

മാങ്ങാട്: ബാര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ മേലത്ത് കുഞ്ഞമ്പുനായര്‍ (80) അന്തരിച്ചു. ഭാര്യ: മാവില ലക്ഷ്മിയമ്മ (കല്യാണി). മക്കള്‍: അംബുജാക്ഷന്‍, അനില്‍കുമാര്‍ (ഇരുവരും ഗള്‍ഫ്), എം അനിത. മരുമക്കള്‍:...

പൊലീസ് മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

പൊലീസ് മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കുമ്പള: കടലില്‍ വീണ് മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാല്‍ പൊലീസ് പൊതു ശ്മശാനത്തില്‍ മറവ് ചെയ്തു. ഒടുവില്‍ കര്‍ണാടകയില്‍ നിന്ന് ബന്ധുക്കള്‍ എത്തിയതോടെ മൃതദേഹം...

അഷ്‌റഫിന്റെ മരണം നാടിന്റെതേങ്ങലായി

അഷ്‌റഫിന്റെ മരണം നാടിന്റെ
തേങ്ങലായി

മുളിയാര്‍: പൊവ്വലില്‍ നബിദിന പരിപാടിക്കിടെ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പൊവ്വല്‍ ജമാഅത്ത് പള്ളി സമീപത്തെ അഷ്‌റഫ് എന്ന അച്ചു(37)വിന്റെ മരണം നാടിന്റെ...

തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ വ്യാപാരി നേതാവ് മരിച്ചു

തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ വ്യാപാരി നേതാവ് മരിച്ചു

കാഞ്ഞങ്ങാട്: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് കോട്ടയത്തുനിന്നു മടങ്ങി വരുന്നതിനിടെ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്...

ലഹരിക്കെതിരെബോധവല്‍ക്കരണ റാലി നടത്തി

ലഹരിക്കെതിരെ
ബോധവല്‍ക്കരണ റാലി നടത്തി

കാസര്‍കോട്: ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജനമൈത്രി, ശിശുസഹൃദ പൊലീസ് സ്റ്റേഷന്‍, ജി. എച്ച്.എസ്.എസ് കാസര്‍കോടിലെ ആന്റി നാര്‍കോട്ടിക് ക്ലബ് സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ റാലി...

‘നന്മ മരങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു

‘നന്മ മരങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു

ബോവിക്കാനം: കുട്ടിയാനം മുഹമ്മദ്കുഞ്ഞി രചിച്ച 'നന്മ മരങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം യുവ എഴുത്തുകാരി ഹന ഹംസക്ക് കോപ്പി നല്‍കി ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ നിര്‍വഹിച്ചു.മുളിയാര്‍ പഞ്ചായത്ത്...

ഉപ്പളയില്‍ ഐസ്ബര്‍ഗ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

ഉപ്പളയില്‍ ഐസ്ബര്‍ഗ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

ഉപ്പള: ഐസ് ബര്‍ഗിന്റെ പുതിയ ഔട്ട്‌ലെറ്റ് ഉപ്പള സല്‍മാന്‍ കോംപ്ലക്‌സില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മാനേജിംഗ്...

Page 808 of 914 1 807 808 809 914

Recent Comments

No comments to show.