Utharadesam

Utharadesam

ഷാരോണിനെ കാമുകി വിഷം കൊടുത്ത് കൊന്നുവെന്ന പരാതിയില്‍ തെളിവ് കിട്ടിയില്ല; പരിശോധനാഫലം പുറത്തുവന്നപ്പോള്‍ വിഷാംശം കണ്ടെത്താനായില്ല

ഷാരോണിനെ കാമുകി വിഷം കൊടുത്ത് കൊന്നുവെന്ന പരാതിയില്‍ തെളിവ് കിട്ടിയില്ല; പരിശോധനാഫലം പുറത്തുവന്നപ്പോള്‍ വിഷാംശം കണ്ടെത്താനായില്ല

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ ദുരൂഹത നീങ്ങിയില്ല. ഷാരോണിനെ കാമുകി വിഷം കലര്‍ന്ന ജ്യൂസ് നല്‍കി കൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍ പരിശോധനായില്‍ വിഷം കലര്‍ന്നതായി...

പൊയക്കര ആസിയ

പൊയക്കര ആസിയ

തളങ്കര: പൊയക്കര കുടുംബാംഗവും തളങ്കര തെരുവത്തെ പരേതനായ പി.എം അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ ആസിയ (83) അന്തരിച്ചു. മക്കള്‍: ദൈനബി, മജീദ് തെരുവത്ത് (പ്രവാസി, സാമൂഹ്യ പ്രവര്‍ത്തകന്‍),...

പി. നാരായണി അമ്മ

പി. നാരായണി അമ്മ

വെള്ളിക്കോത്ത്: വെള്ളൂര്‍ വയലിലെ പുറവങ്കര നാരായണി അമ്മ(82)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.പി. കുഞ്ഞമ്പുനായര്‍. മക്കള്‍: പ്രേമലത, സുധാകരന്‍ നായര്‍(മാനേജര്‍ സ്വപ്ന എന്റര്‍പ്രൈസസ്, കാഞ്ഞങ്ങാട്), രാജലക്ഷ്മി( സംഗീത അധ്യാപിക,...

അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍

അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍

കുംബഡാജെ: ബെളിഞ്ചയിലെ ബാവുട്ടി ഹാജി മുസ്ലിയരുടെയും ഖദീജയുടെയും മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(60)അന്തരിച്ചു. വിവിധ സ്ഥലങ്ങളില്‍ മുക്രിയായി ജോലി ചെയ്തിരുന്നു. കാനക്കോട് ജുമാ മസ്ജിദിലെ മുക്രിയായിരുന്നു. ഇന്നലെ...

നാദാപുരത്ത് സി.പി.ഐ ഓഫീസിലെ കൊടി അഴിച്ചുമാറ്റി ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടി; സി.പി.ഐ പ്രവര്‍ത്തകരെത്തി അഴിച്ചുമാറ്റി

നാദാപുരത്ത് സി.പി.ഐ ഓഫീസിലെ കൊടി അഴിച്ചുമാറ്റി ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടി; സി.പി.ഐ പ്രവര്‍ത്തകരെത്തി അഴിച്ചുമാറ്റി

കോഴിക്കോട്: നാദാപുരം എടച്ചേരിയില്‍ സിപിഐ ഓഫീസിലെ കൊടി അഴിച്ചു മാറ്റി ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയത് അസ്വാരസ്യങ്ങള്‍ക്കിടയാക്കി. എടച്ചേരിയില്‍ സിപിഐ വിട്ട അമ്പതോളം പേര്‍ സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ്...

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ത്തോമ്മ വിദ്യാലയത്തിന് നേട്ടം

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ത്തോമ്മ വിദ്യാലയത്തിന് നേട്ടം

ചെര്‍ക്കള: കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന 23-ാമത് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍...

ദുബായില്‍ മരിച്ച ചട്ടഞ്ചാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ദുബായില്‍ മരിച്ച ചട്ടഞ്ചാല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്റര്‍ ദുബായില്‍ മരിച്ചു. ചട്ടഞ്ചാല്‍ 55-ാം മൈല്‍ കനിയടുക്കത്തെ പരേതനായ കൃഷ്ണന്‍ നായരുടെയും ജാനകിയുടെയും മകന്‍ അശ്വിന്‍കുമാര്‍(55)ആണ് മരിച്ചത്. ദുബായില്‍ ജെ.സി.ബി...

റബീഅ് കാമ്പയിന്‍: ഇഷ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു

റബീഅ് കാമ്പയിന്‍: ഇഷ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു

ബദിയടുക്ക: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റബീഅ് കാമ്പയിന്റെ ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിലാങ്കട്ട സഈസ് ഉസ്താദ് മഖാമില്‍ മുന്‍തഖ സാദാത്ത് ഇഷ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു.മേഖല...

കാസര്‍കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

ചെര്‍ക്കള: നവംബര്‍ 2,3 തിയ്യതികളില്‍ ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്...

എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു

എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു

കാസര്‍കോട്: കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകൃതമായി ആറ് പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. വജ്ര ജൂബിലിക്ക് തുടക്കം കുറിച്ച് ജില്ലാ ഏരിയാ കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തി.ജില്ലാ കേന്ദ്രത്തില്‍ പ്രസിഡണ്ട് വി. ശോഭ...

Page 783 of 914 1 782 783 784 914

Recent Comments

No comments to show.