Utharadesam

Utharadesam

മലങ്ക് അബ്ദുല്‍റഹ്‌മാന്‍ ഹാജി

മലങ്ക് അബ്ദുല്‍റഹ്‌മാന്‍ ഹാജി

ഉപ്പള: സോങ്കാല്‍ മണ്ണംകുഴിയിലെ അബ്ദുല്‍റഹ്‌മാന്‍ ഹാജി മലങ്ക് (70) അന്തരിച്ചു. സജീവ സാമൂഹ്യ പ്രവര്‍ത്തകനും മണ്ണംകുഴി ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: ഷഫീഖ്, സാക്കിയ,...

അണങ്കൂരില്‍ അണ്ടര്‍ പാസേജ് വേണമെന്ന ആവശ്യം ശക്തം

അണങ്കൂരില്‍ അണ്ടര്‍ പാസേജ് വേണമെന്ന ആവശ്യം ശക്തം

അണങ്കൂര്‍: പള്ളികളും പള്ളിക്കൂടങ്ങളും ക്ഷേത്രങ്ങളും ഭജനമന്ദിരവും സര്‍ക്കാര്‍ ആയുര്‍വേദ ആസ്പത്രിയും ഓഫീസ് സമുച്ചയങ്ങളും അടക്കം പ്രവര്‍ത്തിക്കുന്ന അണങ്കൂരില്‍ അണ്ടര്‍ പാസേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു.അണങ്കൂര്‍ ഗവ. എല്‍.പി...

കാസര്‍കോട് സംയുക്ത ജമാഅത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് സംയുക്ത ജമാഅത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു

തളങ്കര: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഓഫീസ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കോമ്പൗണ്ടിലെ ഒന്നാം നിലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍...

ലഹരിക്കെതിരെ കൈകോര്‍ത്ത് സംയുക്ത ജമാഅത്തും പൊലീസും; ബോധവല്‍ക്കരണം ശ്രദ്ധേയമായി

ലഹരിക്കെതിരെ കൈകോര്‍ത്ത് സംയുക്ത ജമാഅത്തും പൊലീസും; ബോധവല്‍ക്കരണം ശ്രദ്ധേയമായി

കൊല്ലമ്പാടി: മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി പൊലീസും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തും കൈകോര്‍ത്തു. ഇന്നലെ കൊല്ലമ്പാടി ബദറുല്‍ ഹുദാ മദ്രസ ഓഡിറ്റോറിയത്തില്‍ കാസര്‍കോട് സംയുക്ത...

ഭൂമി ഇടപാടിന്റെ പേരില്‍ രണ്ടരകോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അണങ്കൂര്‍ സ്വദേശിയെ മംഗളൂരു പൊലീസ് തിരയുന്നു

ഭൂമി ഇടപാടിന്റെ പേരില്‍ രണ്ടരകോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അണങ്കൂര്‍ സ്വദേശിയെ മംഗളൂരു പൊലീസ് തിരയുന്നു

മംഗളൂരു: റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് വാങ്ങിയ രണ്ടരകോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കാസര്‍കോട് അണങ്കൂര്‍ സ്വദേശിയെ മംഗളൂരു പൊലീസ് കേസെടുത്ത് തിരയുന്നു. മംഗളൂരുവില്‍ താമസിക്കുന്ന കാസര്‍കോട് ഉദ്യാവര്‍...

കുരുമുളക് പറിച്ചതിന്റെ പേരില്‍ ജ്യേഷ്ഠസഹോദരനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

കുരുമുളക് പറിച്ചതിന്റെ പേരില്‍ ജ്യേഷ്ഠസഹോദരനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: കുടുംബസ്വത്തില്‍പെട്ട കുരുമുളക് വള്ളിയില്‍ നിന്ന് ഒരുപിടി കുരുമുളക് പറിച്ച വിരോധത്തില്‍ ജ്യേഷ്ഠസഹോദരനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം...

പൈവളിഗെയില്‍ ദുര്‍മന്ത്രവാദം: കോഴികളെ കഴുത്ത് ഞെരിച്ച് കൊന്ന് സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

പൈവളിഗെയില്‍ ദുര്‍മന്ത്രവാദം: കോഴികളെ കഴുത്ത് ഞെരിച്ച് കൊന്ന് സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

സീതിക്കുഞ്ഞി കുമ്പളപൈവളിഗെ: പൈവളിഗെയില്‍ ദുര്‍മന്ത്രവാദം. കോഴികളെ കൊന്ന് മന്ത്രവാദി സ്ത്രീകളെ കൊണ്ട് രക്തം കുടിപ്പിച്ചതായാണ് വിവരം. പൊലീസിനെ കണ്ടതോടെ മന്ത്രവാദി വീടിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു. ഇന്നലെ...

കൊല്ലം സ്വദേശി ഉദുമയില്‍ കാറിടിച്ച് മരിച്ചു

കൊല്ലം സ്വദേശി ഉദുമയില്‍ കാറിടിച്ച് മരിച്ചു

ഉദുമ: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊല്ലം പോരുവഴി കമ്പലാടി ചിറയില്‍ പുത്തന്‍ വീട്ടില്‍ സജീവ് റാവൂത്തര്‍ (43)ആണ് മരിച്ചത്. ഒന്‍പത് വര്‍ഷമായി...

പിയാദ് ഡിസൂസ

പിയാദ് ഡിസൂസ

മുളിയാര്‍: മല്ലം പുഞ്ചങ്കോട് സ്വദേശിനി പിയാദ് ഡിസൂസ (82) അന്തരിച്ചു. പരേതനായ പീറ്റര്‍ ഡിസൂസയുടെ ഭാര്യയാണ്. മക്കള്‍: സോബിന്‍ ഡിസൂസ, ലൂയിസ് ഡിസൂസ, അംബ്രോസ് ഡിസൂസ, വിക്ടോറിയ...

‘ആരാക്’ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

‘ആരാക്’ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

കാസര്‍കോട്: ലഹരിക്കെതിരെ പുതുസന്ദേശം നല്‍കിയുള്ള ചെറുസിനിമ ആരാക് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു. ലഹരി അടിമപ്പെടുത്തുന്ന ജീവിതങ്ങളുടെ മനസില്‍ നിറയുന്ന ഒരു നിമിഷത്തെ...

Page 779 of 913 1 778 779 780 913

Recent Comments

No comments to show.