Utharadesam

Utharadesam

ടെറസില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു

ടെറസില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു

ബായാര്‍: ടെറസില്‍ ഉണക്കാനിട്ട അടക്കക്ക് മഴ കൊള്ളാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കവര്‍ വിരിക്കാനായി മുകളില്‍ കയറിയ കര്‍ഷകന്‍ വീണ് മരിച്ചു.മുളിഗദ്ദെ ഇരണിയിലെ മുഹമ്മദ് (58) ആണ് മരിച്ചത്. ഇന്നലെ...

പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു

പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു

മുള്ളേരിയ: പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോവിക്കാനം ശാഖയിലെ പിഗ്മി കളക്ഷന്‍ ഏജന്റ് എട്ടാംമൈലിലെ രാമകൃഷ്ണന്‍...

മേല്‍പറമ്പ് പൊലീസ്റ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി

മേല്‍പറമ്പ് പൊലീസ്റ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി

കാസര്‍കോട്: കമ്മ്യൂണല്‍ സെന്‍സിറ്റീവ് ഭാഗങ്ങളില്‍ മേല്‍പറമ്പ് പൊലീസ്റ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചട്ടഞ്ചാല്‍, കളനാട്, മേല്‍പറമ്പ്...

ഷാരോണ്‍വധക്കേസില്‍ റിമാണ്ടിലുള്ള ഗ്രീഷ്മയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഗ്രീഷ്മയുടെ സ്വകാര്യചിത്രങ്ങള്‍ ഷാരോണ്‍ കൈവശം വെച്ചിരുന്നത് അന്വേഷിക്കണമെന്ന് പ്രതിഭാഗം

ഷാരോണ്‍വധക്കേസില്‍ റിമാണ്ടിലുള്ള ഗ്രീഷ്മയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഗ്രീഷ്മയുടെ സ്വകാര്യചിത്രങ്ങള്‍ ഷാരോണ്‍ കൈവശം വെച്ചിരുന്നത് അന്വേഷിക്കണമെന്ന് പ്രതിഭാഗം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി ഗ്രീഷ്മയെ കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമാണ് പൊലീസ് കസ്റ്റഡിയില്‍...

വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വെണമെന്ന കെ.എം ഷാജിയുടെ ഹരജി കോടതി തള്ളി

വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വെണമെന്ന കെ.എം ഷാജിയുടെ ഹരജി കോടതി തള്ളി

കോഴിക്കോട്: വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി നല്‍കിയ ഹരജി കോടതി തള്ളി. ഇത് തിരഞ്ഞെടുപ്പ്...

കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഒരാള്‍ അറസ്റ്റിലാവുകയും മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കഞ്ചാവ് കടത്തിയ മാരുതി കാറും ഓട്ടോറിക്ഷയും...

കര്‍ണാടക ദാവന്‍ഗരെയില്‍ ബി.ജെ.പി എം.എല്‍.എയുടെ അനന്തരവന്റെ മൃതദേഹം അഴുകിയ നിലയില്‍ കനാലില്‍ കണ്ടെത്തി

കര്‍ണാടക ദാവന്‍ഗരെയില്‍ ബി.ജെ.പി എം.എല്‍.എയുടെ അനന്തരവന്റെ മൃതദേഹം അഴുകിയ നിലയില്‍ കനാലില്‍ കണ്ടെത്തി

ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെയില്‍ ബിജെപി എംഎല്‍എ എം പി രേണുകാചാര്യയുടെ അനന്തരവന്റെ മൃതദേഹം അഴുകിയ നിലയില്‍ കനാലില്‍ കണ്ടെത്തി. അഞ്ചുദിവസം മുമ്പ് കാണാതായ ചന്ദ്രശേഖറിന്റെ മൃതദേഹമാണ് വ്യാഴാഴ്ച...

വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച വാഹനം പിടിച്ചു

വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച വാഹനം പിടിച്ചു

കാസര്‍കോട്: വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് സര്‍വീസ് നടത്തിയ വാഹനം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചു. പൊയിനാച്ചിയില്‍ വെച്ചാണ് ടാറ്റ സെനോണ്‍ വാഹനം സംശയം തോന്നി അധികൃതര്‍...

സുമന

സുമന

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ ദാമുവിന്റെ ഭാര്യ സുമന (55) അന്തരിച്ചു. പരേതരായ സുകുമാരന്റെയും ലക്ഷ്മിയുടേയും മകളാണ്. മക്കള്‍: ധനശ്യാം, ധനശ്രീ.

ബോളന്‍

ബോളന്‍

പാലക്കുന്ന്: പള്ളിക്കര കൊച്ചിബസാറില്‍ ബോളന്‍ (80) അന്തരിച്ചു. പരേതരായ ചോയ്യമ്പുവിന്റെയും കാരിച്ചിയുടെയും മകനാണ്. ഭാര്യ: തേയി. മക്കള്‍: ചന്ദ്രന്‍, പുരുഷോത്തമന്‍. മരുമക്കള്‍: സുലോചന, രസിത. സഹോദരങ്ങള്‍: കുഞ്ഞമ്മ,...

Page 769 of 912 1 768 769 770 912

Recent Comments

No comments to show.