• #102645 (no title)
  • We are Under Maintenance
Tuesday, October 3, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു

Utharadesam by Utharadesam
November 5, 2022
in LOCAL NEWS, MULLERIA
Reading Time: 1 min read
A A
0
പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു

മുള്ളേരിയ: പിഗ്മി കളക്ഷന്‍ ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോവിക്കാനം ശാഖയിലെ പിഗ്മി കളക്ഷന്‍ ഏജന്റ് എട്ടാംമൈലിലെ രാമകൃഷ്ണന്‍ ആചാരി(73)യെ അക്രമിച്ചാണ് ബാഗ് തട്ടിപറിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ബോവിക്കാനം ടൗണിലെ കടകളില്‍ നിന്നുള്ള വാടകയിനത്തിലും മറ്റുമുള്ള പണം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ എട്ടാം മൈലിലെ രാമകൃഷ്ണയുടെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ ബൈക്കിലെത്തിയ സംഘം തലക്കടിച്ച് വീഴ്ത്തിയ ശേഷം പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്ന് കളഞ്ഞത്. രാമകൃഷ്ണന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പും ബോവിക്കാനം ടൗണില്‍ വെച്ച് ഇയാളുടെ 14,000 രൂപയും മറ്റു രേഖകളുമടങ്ങിയ ബാഗ് മോഷണം പോയിരുന്നതായും പറയുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു.

ShareTweetShare
Previous Post

മേല്‍പറമ്പ് പൊലീസ്റ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി

Next Post

ടെറസില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു

Related Posts

ഫോണില്‍ വിളിച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ച് മധ്യവയസ്‌കന്റെ 99,000 രൂപ തട്ടിയതായി പരാതി

October 2, 2023
സുഹൃത്തുക്കളെ ഒപ്പം കൂട്ടി പതിനേഴുകാരന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍; ആര്‍.സി ഉടമക്കെതിരെ കേസ്

സുഹൃത്തുക്കളെ ഒപ്പം കൂട്ടി പതിനേഴുകാരന്‍ ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍; ആര്‍.സി ഉടമക്കെതിരെ കേസ്

October 2, 2023
സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പത്തനംതിട്ടയും കോഴിക്കോടും ജേതാക്കള്‍

സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പത്തനംതിട്ടയും കോഴിക്കോടും ജേതാക്കള്‍

October 2, 2023
കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി

കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി

October 2, 2023
ചാലിങ്കാലില്‍ വീടിന്റെ അടുക്കളക്ക് തീ പിടിച്ചു

ചാലിങ്കാലില്‍ വീടിന്റെ അടുക്കളക്ക് തീ പിടിച്ചു

October 2, 2023
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

October 2, 2023
Next Post
ടെറസില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു

ടെറസില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS