Utharadesam

Utharadesam

ബൈക്കില്‍ ഇന്നോവ കാറിടിച്ച് വീഴ്ത്തിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ കവര്‍ന്നത് അഞ്ചംഗ സംഘമാണെന്ന് സൂചന; അന്വേഷണം വ്യാപിപ്പിച്ചു

മേല്‍പ്പറമ്പ്: ബൈക്ക് യാത്രക്കാരനെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, മേല്‍പ്പറമ്പ്...

സത്യാവസ്ഥ പുറത്തുവരട്ടെ

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ദിവസവേതനത്തില്‍ 295 ജീവനക്കാരെ നിയമിക്കുന്നതിന് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിയോട് മുന്‍ഗണനാപട്ടിക ആവശ്യപ്പെട്ട് കത്തയച്ചുവെന്നതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രന്റെ...

അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ കുറ്റപത്രം വൈകുന്നു; അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ(32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍...

ഐത്തപ്പ

ഐത്തപ്പ

ബദിയടുക്ക: പള്ളത്തടുക്കക്ക് സമീപം ബെള്ളമ്പെട്ടുവിലെ ഐത്തപ്പ (70) അന്തരിച്ചു. ഭാര്യ: ലളിത. മക്കളില്ല. സഹോദരി: ലക്ഷ്മി.

സൂഫി

സൂഫി

ഗാളിമുഖം: ഗാളിമുഖത്തെ സൂഫി (63) അന്തരിച്ചു. ഭാര്യ: ഖൈറുന്നിസ. മക്കള്‍: നസീമിയ, സുമയ്യ, ജുവൈരിയ, മഹ്ശിയ, അസ്‌ലമിയ, ഹാഷിം, ആശിഫ, മര്‍യം നിസ, ഹാഫിസ്.

ഒമാന്‍ കാസ്രോട്ടാര്‍ സ്‌നേഹ സംഗമം ഡിസംബര്‍ രണ്ടിന്: പ്രഖ്യാപനം നടത്തി

ഒമാന്‍ കാസ്രോട്ടാര്‍ സ്‌നേഹ സംഗമം ഡിസംബര്‍ രണ്ടിന്: പ്രഖ്യാപനം നടത്തി

മസ്‌കറ്റ്: ഒമാനിലെ കാസര്‍കോട് നിവാസികളുടെ കൂട്ടായ്മയായ ഒമാന്‍ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒമാനിലെ വ്യത്യസ്ത മേഖലയില്‍ പ്രവാസം നയിക്കുന്ന കാസര്‍കോട് നിവാസികള്‍ കുടുംബ സമേതം ഒരുമിച്ചു കൂടുന്ന...

ലാബിലുണ്ടാക്കിയ രക്തം മനുഷ്യരില്‍ പരീക്ഷിച്ചു

ലാബിലുണ്ടാക്കിയ രക്തം മനുഷ്യരില്‍ പരീക്ഷിച്ചു

ലണ്ടന്‍: പരീക്ഷണശാലയിലുണ്ടാക്കിയ രക്തം ചരിത്രത്തിലാദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു. ഏതാനും സ്പൂണ്‍ രക്തമാണ് പരീക്ഷണത്തിന് സന്നദ്ധരായ രണ്ടുപേരില്‍ കുത്തിവെച്ചത്. മനുഷ്യരില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുകയാണ് ലക്ഷ്യം. ആരോഗ്യമുള്ള...

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ജനുവരി 25 മുതല്‍

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ജനുവരി 25 മുതല്‍

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ 2023 ജനുവരി 25ന് ആരംഭിക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍...

ചരക്ക് ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

ചരക്ക് ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

ബന്തിയോട്: ചരക്ക് ലോറിയും മീന്‍ കയറ്റി കൊണ്ടു പോകുകയായിരുന്ന പിക്കപ്പ് വാനും കുട്ടിയിടിച്ച് പിക്കപ്പ് വാനിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് ദേശീയ പാതയിലാണ് അപകടം. മംഗളൂരുവില്‍...

ബി.എസ്.സി നേഴ്‌സിംഗില്‍ വഫക്ക് ഒന്നാംറാങ്ക്

ബി.എസ്.സി നേഴ്‌സിംഗില്‍ വഫക്ക് ഒന്നാംറാങ്ക്

മംഗളൂരു: നിട്ടെ യൂണിവേഴ്സിറ്റിയില്‍ ബി.എസ്.സി നേഴ്സിംഗില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്. വിദ്യാനഗര്‍ നെല്‍ക്കള റസിഡന്‍സിലെ ഫാത്തിമ വഫായാണ് ഒന്നാം റാങ്ക് നേടിയത്. മുഹമ്മദ് കുഞ്ഞിയുടെയും സാജിദയുടേയും...

Page 766 of 913 1 765 766 767 913

Recent Comments

No comments to show.