Utharadesam

Utharadesam

പൊലീസ് സ്റ്റേഷനില്‍ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തി

പൊലീസ് സ്റ്റേഷനില്‍ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തി

കുമ്പള: ലോക പ്രമേഹദിനത്തിന്റെ ഭാഗമായി കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍മാരുടെ ജീവിത ശൈലി രോഗപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയ...

ഉദ്യാവറില്‍ മദ്രസ വിദ്യാര്‍ത്ഥിനിയെ റോഡിലേക്ക് എടുത്തെറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

ഉദ്യാവറില്‍ മദ്രസ വിദ്യാര്‍ത്ഥിനിയെ റോഡിലേക്ക് എടുത്തെറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

മഞ്ചേശ്വരം: ഉദ്യാവറില്‍ മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ യുവാവ് എടുത്തെറിഞ്ഞു. സംഭവത്തില്‍ കുഞ്ചത്തൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. മദ്രസയിലേക്ക്...

വഴിമുട്ടിയവരുടെ രോദനം

വഴിമുട്ടിയവരുടെ രോദനം

വികസനം ഏതൊരു ജനതയുടെയും സ്വപ്‌നമാണ്. നിലവിലുള്ള സൗകര്യങ്ങളെ കൂടുതല്‍ ജനോപകാരപ്രദമായി നടപ്പിലാക്കുമ്പോഴാണ് വികസനം ജനപക്ഷമാകുന്നത്.പറഞ്ഞു വരുന്നത് ദേശീയ പാത 66 ന്റെ വികസനം നടക്കുമ്പോള്‍ നിലവിലുള്ള പാതകള്‍...

മലയാളത്തിലെ ആക്ഷന്‍ ഹീറോ ഓര്‍മ്മയായിട്ട് 42 വര്‍ഷം

മലയാളത്തിലെ ആക്ഷന്‍ ഹീറോ ഓര്‍മ്മയായിട്ട് 42 വര്‍ഷം

സ്‌ക്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ സിനിമ ഹരമായിരുന്നു. അന്നത്തെ മിലന്‍, ഗീത, കൃഷ്ണ തിയേറ്റുകളിലേക്ക് ഓടിയിരുന്നത് ഞങ്ങളുടെ ആക്ഷന്‍ ഹീറോ ആയിരുന്ന ജയന്റെ സിനിമകള്‍ കാണാനായിരുന്നു. രണ്ട്...

പാതയോരത്തെ
അനധികൃത ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍

പാതയോരത്തെ അനധികൃതബോര്‍ഡുകളും തോരണങ്ങളും ബാനറുകളും വലിയൊരു സാമൂഹ്യപ്രശ്നമായി നിലനില്‍ക്കുകയാണ്. കാസര്‍കോട് ജില്ല അടക്കം സംസ്ഥാനത്തെ എല്ലാഭാഗങ്ങളിലും ഗ്രാമ-നഗര-തീരദേശവ്യത്യാസങ്ങളില്ലാതെ പൊതുസ്ഥലങ്ങളിലെ അനധികൃതബോര്‍ഡുകള്‍ അപകടഭീഷണിയാവുകയാണ്. അനധികൃതമായവ മാത്രമല്ല അശാസ്ത്രീയമായ രീതിയില്‍...

ചിരിച്ചും കഥപറഞ്ഞും മെസ്സി ഒപ്പം; ഡോ. ഷാജിര്‍ ഗഫാറിന് ആഹ്ലാദ നിമിഷം

ചിരിച്ചും കഥപറഞ്ഞും മെസ്സി ഒപ്പം; ഡോ. ഷാജിര്‍ ഗഫാറിന് ആഹ്ലാദ നിമിഷം

അബുദാബി: ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോളിന് തുടക്കം കുറിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ ലോക ഫുട്‌ബോളിലെ ഇതിഹാസവും അര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്കൊപ്പം അരമണിക്കൂറിലേറെ നേരം...

ക്ഷേത്ര ആചാരസ്ഥാനികന്‍ തീവണ്ടി തട്ടി മരിച്ചു

ക്ഷേത്ര ആചാരസ്ഥാനികന്‍ തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: ക്ഷേത്രത്തിലേക്ക് ആചാര ചടങ്ങുകള്‍ക്കുള്ള സാധനങ്ങളുമായി വരുന്നതിനിടെ ക്ഷേത്ര കാവല്‍ക്കാര്‍ ആചാരക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. പിലിക്കോട് വീത്കുന്ന് ക്ഷേത്രത്തിലെ കാവല്‍ക്കാരന്‍ കണ്ണങ്കൈയിലെ നാരായണന്‍ കാവക്കാര്‍ (65)ആണ്...

മുഹമ്മദ് കുഞ്ഞി ഹാജി

മുഹമ്മദ് കുഞ്ഞി ഹാജി

പടന്നക്കാട്: ഒഴിഞ്ഞ വളപ്പിലെ പഴയകാല പ്രവാസി കുന്നരിയത്ത് മുഹമ്മദ് കുഞ്ഞി ഹാജി(74)അന്തരിച്ചു. ഭാര്യ: ബീബിഞ്ഞി. മക്കള്‍: അബ്ദുള്‍ കരീം, ഷംസീര്‍, നിസാര്‍, ഷബീര്‍, സാബിറ, സദീദ. മരുമക്കള്‍:...

ഭാസ്‌കരന്‍

ഭാസ്‌കരന്‍

മുള്ളേരിയ: കാടകം അടുക്കത്തെ എ. ഭാസ്‌കരന്‍ (72) അന്തരിച്ചു. ഭാര്യ: ടി. മാധവി. മക്കള്‍: ടി. കിരണ്‍ (ഷാര്‍ജ), എ. ഭാവന (മാവുങ്കാല്‍), എ. മിഥുന്‍ (ദുബായ്)....

സംസ്ഥാന ഹോക്കി മത്സരം മൊഗ്രാലില്‍

സംസ്ഥാന ഹോക്കി മത്സരം മൊഗ്രാലില്‍

കുമ്പള: സംസ്ഥാന സബ് ജൂനിയര്‍ (അണ്ടര്‍ 16 ആണ്‍കുട്ടികള്‍) ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 9, 10, 11 തീയതികളിലായി മൊഗ്രാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഫുട്‌ബോളിനും...

Page 751 of 914 1 750 751 752 914

Recent Comments

No comments to show.