ക്ഷേത്ര ആചാരസ്ഥാനികന്‍ തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: ക്ഷേത്രത്തിലേക്ക് ആചാര ചടങ്ങുകള്‍ക്കുള്ള സാധനങ്ങളുമായി വരുന്നതിനിടെ ക്ഷേത്ര കാവല്‍ക്കാര്‍ ആചാരക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. പിലിക്കോട് വീത്കുന്ന് ക്ഷേത്രത്തിലെ കാവല്‍ക്കാരന്‍ കണ്ണങ്കൈയിലെ നാരായണന്‍ കാവക്കാര്‍ (65)ആണ് മരിച്ചത്. ഇന്ന് രാവിലെ പിലിക്കോട്ട് വറക്കോട് വയലിലാണ് അപകടം. സംക്രമ ചടങ്ങുമായി ബന്ധപ്പെട്ട് വീത്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലേക്ക് സാധനസാമഗ്രികളുമായി പോകുമ്പോഴാണ് അപകടം. അബദ്ധത്തില്‍ തീവണ്ടി തട്ടിയതാണെന്ന് സംശയിക്കുന്നു. ഭാര്യ: കാര്‍ത്യായനി മക്കള്‍: സൗദ, സവിത, സരിത.

Related Articles
Next Story
Share it