Utharadesam

Utharadesam

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശകറന്‍സിയും പിടികൂടി; കാസര്‍കോട് സ്വദേശികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശകറന്‍സിയും പിടികൂടി; കാസര്‍കോട് സ്വദേശികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.2 കോടിയുടെ സ്വര്‍ണവും 12 ലക്ഷത്തിന്റെ വിദേശകറന്‍സിയും കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശികളടക്കം നാലുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ...

മംഗളൂരു കുക്കര്‍ ബോംബ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം കേരളത്തിലേക്കും; പൊള്ളലേറ്റ മുഖ്യപ്രതിയെ പൊലീസ് ആസ്പത്രിയില്‍ വെച്ച് ചോദ്യം ചെയ്തു

മംഗളൂരു കുക്കര്‍ ബോംബ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം കേരളത്തിലേക്കും; പൊള്ളലേറ്റ മുഖ്യപ്രതിയെ പൊലീസ് ആസ്പത്രിയില്‍ വെച്ച് ചോദ്യം ചെയ്തു

മംഗളൂരു: മംഗളൂരു നാഗൂരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍കോട്-എറണാകുളം ജില്ലകള്‍ അടക്കമുള്ള പ്രദേശങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ വ്യക്തമാക്കി....

എ.ടി.എമ്മിലേക്കുള്ള പണവുമായി പോവുകയായിരുന്ന വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

എ.ടി.എമ്മിലേക്കുള്ള പണവുമായി പോവുകയായിരുന്ന വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

പുത്തൂര്‍: എ.ടി.എമ്മിലേക്കുള്ള പണവുമായി പോവുകയായിരുന്ന വാഹനം ഉപ്പിനങ്ങാടിയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ നെക്കിലാടി സുഭാഷ് നഗറിലെ വാസു പൂജാരി (54) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഉപ്പിനങ്ങാടി...

നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു

നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.20ന് പുതിയ കോട്ടയിലാണ് അപകടം. മീനിറക്കിയ ശേഷം കണ്ണൂര്‍...

അനധികൃത മണല്‍ക്കടവും ഏഴ് തോണികളും തകര്‍ത്തു

അനധികൃത മണല്‍ക്കടവും ഏഴ് തോണികളും തകര്‍ത്തു

കുമ്പള: ബംബ്രാണ മാക്കൂറില്‍ അനധികൃത കടവും ഏഴ് തോണികളും കുമ്പള പൊലീസ് തകര്‍ത്തു. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.പൊലീസിനെ കണ്ട തോടെ...

കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും-മന്ത്രി വി. ശിവന്‍കുട്ടി

കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും-മന്ത്രി വി. ശിവന്‍കുട്ടി

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. ചായോത്ത്...

ഹലീമ

ഹലീമ

കാസര്‍കോട്: നുള്ളിപ്പാടിയിലെ പരേതനായ ഹസ്സന്‍ കുരിക്കളുടെ ഭാര്യ ഹലീമ (84) അന്തരിച്ചു. മക്കള്‍: ഹമീദ് കെ.പി, പരേതനായ റസ്സാഖ് കെ.പി, മൊയ്തു കെ.പി. മരുമക്കള്‍: പരേതയായ സുഹറ...

സുബ്ബ പാട്ടാളി

സുബ്ബ പാട്ടാളി

ബദിയടുക്ക: വിദ്യാഗിരി ഓഡംഗല്ലുവിലെ കര്‍ഷകന്‍ സുബ്ബ പാട്ടാളി (85) അന്തരിച്ചു. മക്കള്‍: ബാബു, ശ്രീധര, നാരായണ. മരുമക്കള്‍: വാസന്തി, സുനിത, ചന്ദ്രകല. സഹോദരങ്ങള്‍: ചന്ദ പാട്ടാളി, പൊന്നക്ക,...

കുഞ്ഞമ്മ

കുഞ്ഞമ്മ

ബദിയടുക്ക: കുംബഡാജെ പൊടിപ്പള്ളം സ്വദേശിയും വിദ്യാഗിരി ബെട്ടംബള്ളിയില്‍ താമസക്കാരനുമായ പരേതനായ അച്ചു ബെള്‍ച്ചപ്പാടയുടെ ഭാര്യ കുഞ്ഞമ്മ (90) അന്തരിച്ചു. മക്കള്‍: നാരായണി, ജയന്‍. മരുമക്കള്‍: സുധാകര, വസന്തി.

റഷീദ് ബോംബൈ

റഷീദ് ബോംബൈ

കാസര്‍കോട്: ചെമ്മനാട് സ്വദേശിയും കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപത്തെ താമസക്കാരനുമായ റഷീദ് ബോംബൈ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബോംബൈ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍...

Page 731 of 915 1 730 731 732 915

Recent Comments

No comments to show.