Utharadesam

Utharadesam

നിര്‍മ്മാണ തൊഴിലാളി തൂങ്ങി മരിച്ചു

നിര്‍മ്മാണ തൊഴിലാളി തൂങ്ങി മരിച്ചു

മുന്നാട്: കടയില്‍ നിന്ന് കയറ് വാങ്ങി വീട്ടിലേക്ക് പോയ നിര്‍മ്മാണ തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പേര്യയിലെ കണ്ണമ്പള്ളി മണികണ്ഠ(48)നാണ് തൂങ്ങി മരിച്ചത്....

വി. ശ്രീധരന്‍

വി. ശ്രീധരന്‍

പാലക്കുന്ന്: കര്‍ണാടക സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആപ്ലിക്കേഷന്‍ ബംഗളൂരു കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ പാലക്കുന്ന് കണിയമ്പാടിയിലെ വി. ശ്രീധരന്‍(64) ബംഗളൂരുവില്‍ അന്തരിച്ചു. പരേതരായ കുഞ്ഞന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ:...

ടി.വി. ചന്ദ്രന്‍

ടി.വി. ചന്ദ്രന്‍

ബേഡകം: കുണ്ടംകുഴിയിലെ മാമിയ സ്റ്റുഡിയോ ഉടമയായിരുന്ന ബീംബുങ്കാലിലെ ടി.വി. ചന്ദ്രന്‍ (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഒമാനില്‍ ജോലി ചെയ്തിരുന്നു. സി.പി.എം പ്രവര്‍ത്തകനാണ്. പരേതരായ...

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക പുത്തൂര്‍ കൈക്കാരയിലെ ബാലകൃഷ്ണ ഷെട്ടിയുടേയും നളനിയുടേയും മകള്‍ അനിത ഷെട്ടി (42)യാണ് മരിച്ചത്. ജോട്ക്കല്ല് പൊന്നതോട്ടിലെ ഭര്‍ത്താവ്...

കുടുംബവഴക്ക്; മാണ്ഡ്യയില്‍ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു

കുടുംബവഴക്ക്; മാണ്ഡ്യയില്‍ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചു. മാണ്ഡ്യ മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന 30കാരിയായ ഉസ്‌ന...

‘ലോ കോളേജിന് എം. രാമണ്ണറൈയുടെ പേരിടണം’

‘ലോ കോളേജിന് എം. രാമണ്ണറൈയുടെ പേരിടണം’

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ക്യാമ്പസില്‍ ആരംഭിക്കുന്ന ലോ കോളേജിന് മുന്‍ എം.പിയും അഭിഭാഷകനുമായ എം. രാമണ്ണറൈയുടെ പേരില്‍ സ്മാരകമാക്കി നാമകരണം ചെയ്യണമെന്ന് ഓള്‍ ഇന്ത്യ ലോയേര്‍സ്...

ത്വാഹിര്‍ തങ്ങള്‍ ഉറൂസും മുഹിമ്മാത്ത് സനദ്ദാനവും; 501 അംഗസംഘാടക സമിതി രൂപീകരിച്ചു

ത്വാഹിര്‍ തങ്ങള്‍ ഉറൂസും മുഹിമ്മാത്ത് സനദ്ദാനവും; 501 അംഗസംഘാടക സമിതി രൂപീകരിച്ചു

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 17-ാം മത് ഉറൂസ് മുബാറക് മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്തില്‍ നടക്കും. പരിപാടിയുടെ വിപുലമായ നടത്തിപ്പിന് 501...

സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരം; അച്ഛന്‍ അറസ്റ്റില്‍

സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരം; അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: കുടുംബ വഴക്കിനിടെ സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. അടൂര്‍...

കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തിരുവല്ലം സ്വദേശികളായ...

സ്വപ്ന ഭൂമിയെ ഓര്‍ക്കുമ്പോള്‍…

സ്വപ്ന ഭൂമിയെ ഓര്‍ക്കുമ്പോള്‍…

ഡിസംബര്‍ 2 ദേശീയ ദിനം കടന്നു വരുമ്പോള്‍ വഴിയോരങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും ഗ്രാമങ്ങളും സ്ഥാപനങ്ങളുമെല്ലാം അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. യു.എ.ഇ എന്ന മൂന്നക്ഷരം കേള്‍ക്കുമ്പോള്‍ രോമാഞ്ചത്താല്‍ കുളിര് കൊള്ളുകയാണ്....

Page 725 of 915 1 724 725 726 915

Recent Comments

No comments to show.