സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരം; അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ട: കുടുംബ വഴക്കിനിടെ സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it