Utharadesam

Utharadesam

മെട്ടമ്മല്‍ പ്രിജേഷ് വധക്കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി; പൊലീസിന്റെ അന്വേഷണമികവ് പ്രശംസിക്കപ്പെടുന്നു

മെട്ടമ്മല്‍ പ്രിജേഷ് വധക്കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി; പൊലീസിന്റെ അന്വേഷണമികവ് പ്രശംസിക്കപ്പെടുന്നു

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ പ്രിജേഷ് എന്ന പ്രിയേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക വഴി പൊലീസിന്റെ അന്വേഷണ മികവ് അഭിനന്ദനാര്‍ഹമായി.ആറാം പ്രതിയെ കൂടി ഇന്നലെ...

ടാറ്റ ഹോസ്പിറ്റല്‍ അടച്ചുപൂട്ടാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം- ഡി.സി.സി

ടാറ്റ ഹോസ്പിറ്റല്‍ അടച്ചുപൂട്ടാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം- ഡി.സി.സി

കാസര്‍കോട്: കോവിഡ് കാലത്ത് ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ തെക്കിലില്‍ പ്രവര്‍ത്തിച്ചിരുന്ന ടാറ്റ ഹോസ്പിറ്റല്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന വ്യാജേന സര്‍ക്കാറും ആരോഗ്യവകുപ്പും അടച്ചു പൂട്ടാന്‍...

പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ 828 ക്രിമിനല്‍ കേസുകള്‍; പിരിച്ചുവിട്ടത് എട്ടുപേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പൊലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം,...

മാള്‍ട്ടയിലെ മലയാളി കൂട്ടായ്മ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി കൈകോര്‍ക്കുന്നു

മാള്‍ട്ടയിലെ മലയാളി കൂട്ടായ്മ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി കൈകോര്‍ക്കുന്നു

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്ന ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബുമായി യൂറോപ്പിലെ മാള്‍ട്ടയിലെ ജില്ലയില്‍ നിന്നുള്ള പ്രവാസി മലയാളി കൂട്ടായ്മയായ കെ.എല്‍ ഫോര്‍ട്ടീന്‍ മാള്‍ട്ട...

നിയമ ക്ലാസ് നടത്തി

നിയമ ക്ലാസ് നടത്തി

തളങ്കര: തളങ്കര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഭിമുഖ്യത്തില്‍ ഖാളിലൈന്‍ റൗളത്തുല്‍ ഉലൂം മദ്രസയില്‍ നടന്ന പോക്‌സോ നിയമ ക്ലാസ് കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു....

നീ ഒന്നും പറഞ്ഞില്ല; എത്ര സുനിശ്ചിതമായിരുന്നു എല്ലാം അല്ലേ?

നീ ഒന്നും പറഞ്ഞില്ല; എത്ര സുനിശ്ചിതമായിരുന്നു എല്ലാം അല്ലേ?

എന്‍.എ. സുലൈമാന്‍ അവസാനം കണ്ടപ്പോള്‍ എന്നോടും അസൈനാര്‍ തോട്ടും ഭാഗത്തോടും ചര്‍ച്ച ചെയ്ത കാര്യം അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് കോലായയുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിന്റെ അമരത്ത്...

ആ രാവ് പകലിലേക്ക് മറയുമ്പോഴേക്കും…

ആ രാവ് പകലിലേക്ക് മറയുമ്പോഴേക്കും…

ശനിയാഴ്ച അര്‍ദ്ധരാത്രിയോടടുത്ത നേരം. മൊറോക്കൊക്കെതിരായ തോല്‍വിയെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ മുട്ടുകുത്തിനിന്ന് കണ്ണീര്‍ വാര്‍ക്കുന്നു. സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനിന് മുന്നില്‍ കുറേപേരുടെ കണ്ണീര്‍...

പഴകിയ മീനുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കടുത്തനടപടി വേണം

കാസര്‍കോട് ജില്ലയില്‍ വീണ്ടും പഴകിയതും ഫോര്‍മാലിന്‍ എന്ന മാരക രാസവസ്തു കലര്‍ത്തിയതുമായ മീനുകള്‍ വില്‍ക്കുകയാണെന്ന പരാതികള്‍ വ്യാപകമാകുകയാണ്. ഇത്തരം മീനുകള്‍ പരിശോധിച്ചുള്ള നടപടികള്‍ നിര്‍ത്തിവെച്ചതോടെയാണ് ഇതൊരു അവസരമായി...

കടലിലെ ശക്തമായ വേലിയേറ്റത്തില്‍ കോളേജ് ബസ് ഡ്രൈവര്‍ മുങ്ങി മരിച്ചു

കടലിലെ ശക്തമായ വേലിയേറ്റത്തില്‍ കോളേജ് ബസ് ഡ്രൈവര്‍ മുങ്ങി മരിച്ചു

മംഗളൂരു: തമിഴ്നാട്ടില്‍ ജീവനാശം അടക്കം കനത്ത ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വീശിയടിക്കുന്ന മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ആഘാതം കാസര്‍കോട് അതിര്‍ത്തിക്ക് സമീപമെത്തി. കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള പ്രദേശമായ ഉള്ളാള്‍ സോമേശ്വരത്ത് കടലില്‍...

സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡണ്ടുംപ്രമുഖ വ്യവസായിയുമായഎൻ എ സുലൈമാൻ അന്തരിച്ചു

സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡണ്ടും
പ്രമുഖ വ്യവസായിയുമായ
എൻ എ സുലൈമാൻ അന്തരിച്ചു

കാസർകോട്: സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡണ്ടും നാഷണൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ സിറാമിക്സ് റോഡ് പ്ലസന്റ് വില്ലയിലെ എൻഎ സുലൈമാൻ(63) അന്തരിച്ചു.ഞായറാഴ്ച രാവിലെ...

Page 712 of 916 1 711 712 713 916

Recent Comments

No comments to show.